Last updated on July 18, 2024
Table of Contents
My Marriage In My Dreams – എൻ്റെ സ്വപ്നങ്ങളിലെ വിവാഹം – ഒരു അടിക്കുറിപ്പും ചില ചിന്തകളും
പ്രാരംഭക്കുറിപ്പ്
മുപ്പതിൽപ്പരം വർഷങ്ങൾക്ക് മുമ്പ് ഒരു മലയാളം വാരികയിൽ “എന്റെ സ്വപ്നങ്ങളിലെ വിവാഹം” എന്ന പംക്തിയിൽ ഞാൻ കുറിച്ച ചില വരികളാണ് താഴെ കൊടുക്കുന്നത്.
34 വർഷങ്ങൾക്ക് മുമ്പ് ആ സ്വപ്നം സഫലീകൃതമായി, പക്ഷേ, ഇപ്പോൾ ഇതിനൊരു അടിക്കുറിപ്പ് അനിർവാര്യമായി വന്നതിനാൽ അതു ചേർത്ത് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
എന്റെ സ്വപ്നങ്ങളിലെ വിവാഹം – My Marriage In My Dreams
സാമാന്യം വിദ്യാഭ്യാസം നേടിയവളും, കൂടെക്കൊണ്ടു നടന്നാല്‍ മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം അകൃത്രിമമായാ അല്പം സൌന്ദര്യം ഉള്ളവളും, അല്പം മുന്‍കോപിയായ എന്റെ പ്രവര്‍ത്തികള്‍ക്ക് മുന്‍പില്‍ പെട്ടന്ന് കോപം കൊണ്ട് കലിതുള്ളാന്‍ ശ്രമിക്കാത്ത ക്ഷമിക്കുവാന്‍ കഴിവുള്ള ഈശ്വര വിശ്വാസിയായ ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ എന്റെ സ്വപ്നങ്ങളിലെ വിവാഹത്തില്‍ ദര്‍ശിക്കുന്നത്.
ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു
~ ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതിൽ അധികം വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ ഞാൻ കുറിച്ച ചില വരികളാണിത് )
POSTSCRIPT
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.
നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിച്ചു.
My Marriage In My Dreams – അവൾ എന്റെ വിമർശക
അതേ, ഞാൻ എഴുതുന്ന സൃഷ്ടികളെ വിമർശന ദൃഷ്ടിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാൻ ദൈവം അവൾക്കു ഒരു പ്രത്യേക കഴിവ് നൽകിയിരുന്നു. അതിൻപ്രകാരം പല മാറ്റങ്ങൾ വരുത്തുന്നതിനും ഇടയായിട്ടുണ്ട്, വിശേഷിച്ചും ഇംഗ്ലീഷ് പുസ്തക പരിഭാഷയിൽ എനിക്കു ലഭിച്ച അവളുടെ സഹായം വളരെ വലിയതായിരുന്നു. ചില ഗ്രന്ഥങ്ങളുടെ മുഖചിത്രം താഴെ നൽകുന്നു.
Yes, my wife was indeed a real critic of me. Read on @ #pvariel Share on X
സ്വപ്നങ്ങളിലെ വിവാഹം എന്ന കുറിപ്പിൽ കുറിച്ച എല്ലാ യോഗ്യതകളും അവൾക്കുണ്ടായിരുന്നു എന്നെഴുതുന്നതിൽ അത്യധികം സന്തോഷിക്കുന്നു.
My Marriage In My Dreams more information and images added Share on Xസര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.]
PPS:
അടിക്കുറിപ്പ്
മുകളിൽ ചേർത്ത കുറിപ്പിനു ശേഷം ഒരു ഏഴു വർഷം കൂടി മാത്രം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുവദിച്ചുള്ളൂ.
My Marriage In My Dreams, A note, PostScript and a PPS about my departed beloved wife Omana Share on Xഇക്കഴിഞ്ഞ (2020) October 2 നു ഉണ്ടായ ഒരു ഹൃദയഘാതത്തെതുടർന്നു October 4 നു അവൾ ഈ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു.
മാനുഷിക ചിന്തയിൽ പറഞ്ഞാൽ, ഈ ഭൂമിയിൽ എൻ്റെ എല്ലാമായിരുന്നു അവൾ!
അതേ, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട ഒരു പ്രതീതി. ചുരുക്കത്തിൽ, ഒരു പക്ഷിയുടെ വലതു ചിറകു അറ്റുപോയാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ, ഏതാണ്ട് അതേ അവസ്ഥയിൽ ഞാൻ ആയി എന്നതിനെ വിശേഷിപ്പിച്ചാൽ അതൊട്ടും ആസ്ഥാനത്താകില്ല. അതേ അവൾ എനിക്ക് എല്ലാമായിരുന്നു.
അവൾ എനിക്ക് തക്ക തുണയും ഒപ്പം ഒരു നല്ല ഗൈഡും ആയിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിന്ന് ആലോചന പറഞ്ഞു തന്നവൾ. അവളെ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
നീണ്ട 34 വർഷത്തെ വിവാഹജീവിതത്തിന് 2020 October 4നു തിരശ്ശീല വീണു!
63 വർഷം ഭൂമിയിൽ പാർത്ത് ദൈവത്തിനും മനുഷ്യർക്കും പ്രസാദകരമായ ഒരു ധന്യ ജീവിതം നയിച്ച് അവൾ കടന്നുപോയി.
“ഓട്ടം തികച്ചു വിശ്വാസം കാത്തു… “എന്ന പൗലോസ് അപ്പോസ്ഥലന്റെ വാക്കുകൾ അവളോടുള്ള ബന്ധത്തിൽ തികച്ചും അൻവർത്ഥമായിരിക്കുന്നു എന്നു കുറിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു. I have fought a good fight, I have finished my course, I have kept the faith: 2 Timothy 4:7. These words of Apostle Paul have come out true of her life.
Yes, she fought a good fight and finished her course well on this earth. All glory to God.
ഗാനങ്ങളും കവിതകളും, ഒരാഗ്രഹവും
ഗാനങ്ങളും കവിതകളുമായി ഏതാണ്ട് അറുപതോളം സൃഷ്ടികൾ നടത്താൻ സർവ്വേശ്വരൻ എനിക്കു കൃപ തന്നു.
PUNARAAGAMANAM
POEM (SECOND COMING OF LORD JESUS CHRIST) VIDEO GIVEN BELOW
അവയിൽ ഒന്നെങ്കിലും വീഡിയോ രൂപത്തിൽ പ്രസിദ്ധീകരിക്കണം എന്നുള്ളത്, എൻ്റെയും, ഒപ്പം അവളുടെയും ഒരു വലിയ ആഗ്രഹമായിരുന്നു.
“My Marriage In My Dreams” A note written 37 years back and a few additions to it.My Marriage In My Dreams – എൻ്റെ സ്വപ്നങ്ങളിലെ വിവാഹം – ഒരു അടിക്കുറിപ്പ് Share on X
അതിൻപ്രകാരം ഒരു ഗാനം പാടുന്നതിനും വീഡിയോ രൂപത്തിൽ ആക്കുന്നതിനുമായി ഗായകനും സംഗീതഞ്‌ജനുമായ ഒരു സുഹൃത്തിനെ ഏൽപ്പിച്ചു അതദ്ദേഹം വളരെ ശ്രവണമധുരമായി പാടി വോയിസ് ക്ലിപ്പ് തക്ക സമയത്തു തന്നെ നൽകി അതവൾക്കു കേൾക്കാൻ കഴിഞ്ഞു.
My Marriage In My Dreams, A note, and a PostScript about my departed beloved wife. Share on X
എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി.
തന്മൂലം, വിഡിയോ ചിത്രീകരിക്കാനും റിലീസ് ചെയ്യാനും വളരെ വൈകി.
MEMOIR – VITTU PIRINJU NEE (വിട്ടുപിരിഞ്ഞു നീ) | Song Dedicated by Philip Verghese | Vox, Stanley Mathew
നേരത്തെ സൂചിപ്പിച്ചതുപോലെ പാടുവാൻ വലിയ കഴിവൊന്നുമില്ല, അതിനാൽ തന്നേ ഇതിൽ കടന്നുകൂടിയ പോരായ്മകൾ സദയം പൊറുക്കുക. ???
സ്തോത്രം ചൊല്ലീടാം ദൃശ്യവിഷ്ക്കാരത്തോടെ New Video. SAME SONG BY PROFESSIONAL SINGERS WITH VISUALS
Sthothram Cholleedaam Sthuthi Sthothram Cholleedaam. #WorshipSong By Philip Verghese & Annamma Philip
ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ ഷാജു നാരായണനും,
LATEST UPLOAD ON PHILIPSCOM VIEWS YOUTUBE CHANNEL
PUNARAAGAMANAM
POEM (SECOND COMING OF LORD JESUS CHRIST)
NEW ALBUM (14 CHRISTIAN SONGS MUSIC BY AUGUSTIN K MATHEW RAJAPURAM)
പ്രശസ്‌ത സുവിശേഷകനും കവിയും ഗായകനും സംഗീതജ്ഞനുമായ അഗസ്റ്റിൻ കെ മാത്യു രാജപുരം ഈണം നൽകിയ 14 ഗാനങ്ങൾ കോർത്തിണക്കി DV Divyamrutham യൂട്യൂബ് മീഡിയ പുറത്തിറക്കിയ ആൽബത്തിൽ ഞാനെഴുതിയ രണ്ടു ഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ Philipscom Views യൂട്യൂബ് മീഡിയയിലൂടെ പ്രകാശിതമായ ചില ഗാനങ്ങളും ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
NEW YOUTUBE CHANNEL: NEWS VIEWS AND SONGS (Yet Another Initiative from Philipscom Associates)
My Marriage In My Dreams – വീണ്ടും ഒരു അടിക്കുറിപ്പ്
ആദ്യ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെ:
“ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു.”
എന്നാൽ, ഈ കുറിപ്പ് ഞാൻ ഇങ്ങനെ ചുരുക്കട്ടെ :
My Marriage In My Dreams – അടിക്കുറിപ്പുകൾ അവസാനിക്കുന്നില്ല! ഇതാ ഒന്നുകൂടി
ഫേസ്ബുക്കിൽ അടുത്തിടെ കുറിച്ച ചില വരികൾ ഇവിടെ പകർത്തുന്നു.
ഓർമ്മകൾ വീണ്ടും ഓടിയെത്തുമ്പോൾ!
ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും ജന്മ ദിനം ഓർക്കുകയോ ആഘോഷിക്കുകയോ ചെയ്തിരുന്നില്ല!
എന്നാൽ ഫേസ്ബുക് അത് ഓർമ്മപ്പെടുത്തിയപ്പോൾ വെറുതെ ഒന്നോർത്തുപോയി!
ക്രൈസ്തവ ജനത തങ്ങളുടെ രക്ഷകന്റെ പിറന്നാൾ ആഘോഷിക്കുന്ന ദിനത്തോട് അടുത്തു വരുന്ന ഒരു ദിനത്തിൽ അവൾ ജനിച്ചു!
വിവാഹ ശേഷം നീണ്ട 34 വർഷം ഒരുമിച്ചു ജീവിച്ചു!
രണ്ടു ആൺമക്കളേയും ഒരു മരുമകളേയും തന്ന്, കഴിഞ്ഞ ഒക്ടോബർ 4നു (2020) അവൾ പ്രിയം വെച്ച കർത്തൃസവിധമണഞ്ഞു.
ചില ഓർമ്മകൾ ഇവിടെ വായിക്കാം!
https://bit.ly/3J7uvyY
അവളുടെ വേർപാട് ഇനിയും അറിയാത്ത ചിലർ അവളുടെ FB അക്കൗണ്ടിൽ ഉണ്ട് അതിനാൽ ഈ കുറി അവളുടെ മരവിപ്പിക്കാത്ത ഈ അക്കൗണ്ടിൽ നിന്നു തന്നെയാകട്ടെ എന്നു കരുതി ഇവിടെ കുറിക്കുന്നു.
കൂടുതൽ അറിവാൻ ഈ ലിങ്കിൽ അമർത്തുക https://bit.ly/3J7uvyY
My Marriage In My Dreams – അവളുടെ ഒരാഗ്രഹം കൂടി സഫലീകൃതമാകുന്നു. A NEW VENTURE STARTED
നേരത്തെ സൂചിപ്പിച്ചതുപോലെ പല ഗാനങ്ങളും കവിതകളും എഴുതുവാൻ ദൈവം കൃപ തന്നെങ്കിലും അതു സംഗീതോപകരണങ്ങളുടെ അകമ്പടിയോടു മനോഹരമായി പാടിയവതരിപ്പിക്കുവാൻ പല സാങ്കേതിക തടസ്സങ്ങൾ നേരിട്ട സന്ദർഭങ്ങളിൽ, വ്യസനത്തോടെ ഇരുന്നപ്പോൾ അവൾ പറയുമായിരുന്നു,
“ബാബുച്ചായൻ എന്തിനാ വെറുതെ അതോർത്തു വിഷമിക്കുന്നത്, ദൈവകൃപയാൽ നിരവധി ലേഖനങ്ങൾ എഴുതുവാൻ ദൈവം കൃപ തന്നല്ലോ അതോരോന്നായി ശബ്ദരൂപത്തിലാക്കി യൂട്യൂബിൽ ഇടാമല്ലോ” അതിനുള്ള ശബ്ദമാധുര്യവും കർത്താവ് തന്നിട്ടുണ്ടല്ലോ”.
Some reminiscence of my departed wife and few new developments. Share on X
അതു ശരിയാണല്ലോ എന്നോർത്തെങ്കിലും, അന്ന് അവളുടെ ഈ വാക്കുകൾ ഞാൻ വലിയ കാര്യമായെടുത്തില്ല. ഒപ്പം പല കാരണങ്ങളാൽ അതിനു ശ്രമിച്ചുമില്ല.
എന്നാൽ ഇപ്പോൾ ഈ മാറിയ പരിതസ്ഥിതിയിൽ, വീണ്ടും അതേപ്പറ്റി ഓർത്തു, അതിനുള്ള ഒരു പരിശ്രമം നടത്തി, ചിലത് റെക്കോർഡ് ചെയ്തു, അത് Philipscom Views ചാനൽ വഴി സംപ്രേക്ഷണം ചെയ്തതിന്റെ ആദ്യത്തെ പാർട്ട് താഴെ കൊടുക്കുന്നു.
ഒരു തുടക്കയെഗ്നം ആയതിനാൽ നിരവധി പോരായ്മകൾ കടന്നുകൂടിയിട്ടുണ്ട്, സദയം ക്ഷമിക്കുക. തുടർന്നുള്ള പാർട്ടുകളിൽ അതു പരിഹരിക്കാം എന്നു വിശ്വസിക്കുന്നു. As this is one of my first attempt in this area, a lot of slips happened! Please bear with us! Hope it can be improved in the upcoming parts in this series.
Whatever may be I solicit your valued suggestions and remarks on this newly started initiative.
WATCH MORE VIDEOS PLEASE CLICK ON THIS LINK #pvariel
എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ ദയവായി അറിയിച്ചാലും.
Here is the link to the part 1 in this series
ഇതുവരെ ഞങ്ങൾക്കൊപ്പം നിന്ന നിങ്ങൾ ഓരോരുത്തരോടുമുള്ള സ്നേഹവും നന്ദിയും വീണ്ടും അറിയിക്കുന്നു. ഇനിയും ഒപ്പമുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
ഈ പുതിയ സംരംഭത്തിനു പോസ്റ്റർ, thumbnail തയ്യാറാക്കി തന്ന എന്റെ പ്രിയ മിത്രവും സഹോദരനുമായ പരേതനായ സുവിശേഷകൻ പി എം ജോസഫിന്റെ മകൻ ജോഷി ജോസഫിനോടുള്ള JOSHI JOSEPH നന്ദിയും സ്നേഹവും ഇവിടെ അറിയിക്കുന്നു.
My Marriage In My Dreams and some reminiscence of my departed wife and a few new developments.
My Marriage In My Dreams and some reminiscence of my departed wife and few new developments. Share on XKeep in touch.
Yours in Him
Philip Verghese ‘Ariel’
Secunderabad.
A Related post:
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്കാരം.
For Philipscom Associates
Check your domain ranking
Thanks Alby for the compliments. Hope the new environment is fine.
Keep in touch.
Keep reading.
Hey I just watched your YouTube video, Very well performed one First I thought its an animation like thing, but after seeing the group photo at your facebook page i got surprised. The team is at Hyd? would like to know more about it. Best regards
PV
Good dream and good family life. May God bless you.
Its a good article Uncle.. worth reading…
Regards
Alby Alexander
Chennai
Thanks Lisstom for the visit, compliments and the follow.
Best Regards
PV
ഞാനàµà´‚ ഒരൠപെണàµà´£à´¿à´¨àµ† കാതàµà´¤à´¿à´°à´¿à´•àµà´•àµà´¨àµà´¨àµ ..യഥാരàµâ€à´¤àµà´¥ ദൈവà´à´¯à´®àµà´³àµà´³ …à´…à´¨àµà´¸à´°à´£à´¯àµà´³àµà´³ ..à´¸àµà´—തിലàµà´‚ ..അതിലേറെ à´¦àµà´–à´¤àµà´¤à´¿à´²àµà´‚ …ദാരിദàµà´°à´¤àµà´¤à´¿à´²àµà´‚ …തോലàµâ€à´µà´¿à´¯à´¿à´²àµà´‚ …കൂടെ നിലàµâ€à´•àµà´¨àµà´¨ ..പഴി പറയാതെ സഹകരികàµà´•àµà´¨àµà´¨ …വീടàµà´Ÿà´¿à´²àµâ€ à´’à´¤àµà´™àµà´™à´¿ à´•à´´à´¿à´¯àµà´¨àµà´¨ …à´¸àµà´¨àµ‡à´¹à´¿à´•àµà´•àµà´¨àµà´¨ …….
ഉണàµà´Ÿà´¾à´•àµà´®àµ‹ à´ˆ ലോകതàµà´¤àµ à´…à´™àµà´™à´¨àµ† ഒരെണàµà´£à´‚ ..??
ഇലàµà´²àµ†à´™àµà´•à´¿à´²àµâ€ à´¸àµà´¤àµà´°àµ€à´¯àµ† തോടാതിരികàµà´¨àµà´¨à´¤àµ നലàµà´²à´¤àµ à´Žà´¨àµà´¨ ദൈവ വാകàµà´¯à´‚ à´…à´¨àµà´—ീകരികàµà´•àµà´•à´¯à´²àµà´²à´¾à´¤àµ† വേറെനàµà´¤àµ മാരàµâ€à´—à´‚ ??
à´ªàµà´°à´¿à´¯à´ªàµà´ªàµ†à´Ÿàµà´Ÿ ജസàµà´±àµà´±à´¿à´¨àµâ€,
à´Žà´¨àµà´±àµ† പൂവണിഞàµà´ž à´¸àµà´µà´ªàµà´¨à´‚ വായിചàµà´šàµ à´…à´à´¿à´ªàµà´°à´¾à´¯à´‚ à´Žà´´àµà´¤àµà´µà´¾à´¨àµâ€ തിരകàµà´•à´¿à´¨à´¿à´Ÿà´¯à´¿à´²àµà´‚ സമയം à´•à´£àµà´Ÿàµ†à´¤àµà´¤à´¿à´¯à´¤à´¿à´²àµâ€
പെരàµà´¤àµà´¤ സനàµà´¤àµ‹à´·à´‚,
മോനേ, അതൊരൠനലàµà´² à´¶àµà´à´¾à´ªàµà´¤à´¿ വിശàµà´µà´¾à´¸à´‚ തനàµà´¨àµ†,
തീരàµâ€à´šàµà´šà´¯à´¾à´¯àµà´‚ ലോകതàµà´¤à´¿à´¨àµà´±àµ† à´à´¤àµ†à´™àµà´•à´¿à´²àµà´‚ കോണിലàµâ€
à´† കിളി പാരàµâ€à´¤àµà´¤à´¿à´°à´¿à´•àµà´•àµà´¨àµà´¨àµà´£àµà´Ÿà´¾à´µà´¾à´‚
താങàµà´•à´³àµà´Ÿàµ† കൂടàµà´Ÿà´¿à´²àµ†à´¤àµà´¤à´¾à´¨àµâ€
à´† വിശàµà´µà´¾à´¸à´¤àµà´¤à´¿à´²àµâ€ à´®àµà´±àµà´•àµ†à´ªàµà´ªà´¿à´Ÿà´¿à´šàµà´šàµ à´®àµà´¨àµâ€à´ªàµ‹à´Ÿàµà´Ÿàµ പോവàµà´•
വിളിചàµà´š ദൈവം വിശàµà´µà´¸àµà´¥à´¨àµâ€,
തീരàµâ€à´šàµà´šà´¯à´¾à´¯àµà´‚ ഇതàµà´‚ à´•à´°àµà´¤àµà´‚.
ധൈരàµà´¯à´®à´¾à´¯à´¿ à´®àµà´¨àµâ€à´ªàµ‹à´Ÿàµà´Ÿàµ പോവàµà´•,
തൊടാതിരികàµà´•àµà´¨àµà´¨à´¤à´¿à´¨àµ†à´ªàµà´ªà´±àµà´±à´¿
പിനàµà´¨àµ€à´Ÿàµ à´šà´¿à´¨àµà´¤à´¿à´šàµà´šà´¾à´²àµâ€ മതി കേടàµà´Ÿàµ‹
ചിരിയോ ചിരി
തിരകàµà´•àµŠà´¨àµà´¨àµà´®à´¿à´²àµà´² സഹോദരാ …ഇപàµà´ªàµ‹à´´àµà´‚ ….കെടàµà´Ÿà´¾à´¨àµà´‚ ….
à´¸àµà´¤àµà´°àµ€à´¯àµ† തൊടാതിരികàµà´•àµà´¨àµà´¨à´¤àµ മനàµà´·àµà´¯à´¨àµà´¨àµ നലàµà´²à´¤àµ.
à´Žà´™àµà´•à´¿à´²àµà´‚ à´¦àµàµ¼à´¨àµà´¨à´Ÿà´ªàµà´ªàµà´¨à´¿à´®à´¿à´¤àµà´¤à´‚ ഓരോരàµà´¤àµà´¤à´¨àµà´¨àµ à´¸àµà´µà´¨àµà´¤à´à´¾à´°àµà´¯à´¯àµà´‚ ഓരോരàµà´¤àµà´¤à´¿à´•àµà´•àµ à´¸àµà´µà´¨àµà´¤à´àµ¼à´¤àµà´¤à´¾à´µàµà´‚ ഉണàµà´Ÿà´¾à´¯à´¿à´°à´¿à´•àµà´•à´Ÿàµà´Ÿàµ†.
കൊരിനàµà´¤àµà´¯à´°àµà´•àµà´•àµ à´Žà´´àµà´¤à´¿à´¯ à´’à´¨àµà´¨à´¾à´‚ ലേഖനം., à´…à´¦àµà´§àµà´¯à´¾à´¯à´‚ 7:1
à´¦àµàµ¼à´¨àµà´¨à´Ÿà´ªàµà´ªàµ ഇലàµà´² à´Žà´¨àµà´¨àµà´£àµà´Ÿàµ†à´™àµà´•à´¿à´²àµâ€ ഒരൠകലàµà´¯à´¾à´£à´‚ à´•à´´à´¿à´•àµà´•à´¤à´¿à´°à´¿à´•àµà´¨àµà´¨à´¤à´²àµà´²àµ‡ നലàµà´²à´¤àµ ?? à´…à´¤àµà´‚ ഇകàµà´•à´¾à´²à´¤àµà´¤àµ പണവàµà´‚ à´¸àµà´µàµ‹à´¤àµà´¤àµà´‚ മാതàµà´°à´‚ നോകàµà´•à´¿ à´•à´²àµà´¯à´¾à´£à´™àµà´™à´³àµâ€ നടതàµà´¤àµà´®àµà´ªàµ‹à´³àµâ€ ??…പനമിലàµà´²à´¤à´µà´¨àµ പെണàµà´£àµ à´•à´¿à´Ÿàµà´Ÿà´¾à´¤àµ† ഇരികàµà´•àµà´®àµà´ªàµ‹à´³àµâ€ ??..
പൌലോസിനàµà´±àµ† വാകàµà´•àµà´•à´³àµâ€ കേളàµâ€à´•àµà´•à´¾à´¨àµà´‚ ചെയàµà´¯à´¾à´¨àµà´‚ à´¸àµà´–à´®àµà´£àµà´Ÿàµ†à´™àµà´•à´¿à´²àµà´‚ ഇപàµà´ªàµ‹à´´à´¤àµà´¤àµ† മാറിയ à´šàµà´±àµà´±àµà´ªà´¾à´Ÿà´¿à´²àµâ€ à´…à´¤àµà´¤à´°à´‚ ഒരൠപരീകàµà´·à´£à´¤àµà´¤à´¿à´¨àµ à´®àµà´¤à´¿à´°à´¾à´¤à´¿à´°à´¿à´•àµà´•àµà´¨àµà´¨à´¤à´¾à´£àµ നലàµà´²à´¤àµ, à´…à´¦àµà´¦àµ‡à´¹à´‚ താഴോടàµà´Ÿàµ പറയàµà´¨àµà´¨à´¤àµà´‚ à´’à´¨àµà´¨à´¿à´°àµà´¤àµà´¤à´¿ വായികàµà´•àµà´•! à´ªàµà´°à´¤àµà´¯àµ‡à´•à´¿à´šàµà´šàµ à´à´´à´¿à´¨àµà´±àµ† അവസാനവàµà´‚ à´’à´¨àµà´ªà´¤à´¿à´¨àµà´±àµ† അവസാനവàµà´‚ “à´…à´´à´²àµà´¨àµà´¨à´¤à´¿à´¨àµ†à´•àµà´•à´¾à´³àµâ€ വിവാഹം ചെയàµà´¯à´¨àµà´¨à´¤àµ നലàµà´²à´¤àµ”
സംà´à´¾à´·à´£à´¤àµà´¤à´¿à´¨àµ നനàµà´¦à´¿
വീണàµà´Ÿàµà´‚ കാണാം
Dear Sir,
എന്ത് പറഞ്ഞാശ്വസിപ്പിക്കാൻ?
ഈ കുറിപ്പുകൾ മുഴുവനും വായിച്ചു. കണ്ണിൽ വെള്ളം നിറയുകയായിരുന്നു. കർത്താവിന്റെ തീരുമാനങ്ങൾ നമ്മൾ അനുസരിക്കാൻ കാത്തിരിക്കാതെ നടപ്പിലാകുകയാണല്ലോ ഇവിടെ പതിവ്. നാം ആദ്യം പോയാൽ നമ്മുടെ പങ്കാളി ഇതുപോലെ ദുഖിക്കണ്ടേ. ഇനി അതുവേണ്ടല്ലോ എന്ന് സമാധാനിക്കുക.
ജീവിതത്തിൽ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കാൻ വെമ്പുന്നൊരു കാലം. അപ്പോഴാണ് മനസ്സ് ഒരു പങ്കാളിയെ തേടുന്നത്. ഒറ്റയ്ക്കു യാത്രയാരംഭിച്ച് ഇടയ്ക്കുവച്ചു കയറ്റി സുഖദുഃഖങ്ങൾ ഒരേ തോണിയിൽ പങ്കുവച്ച് അക്കരെയെത്തുംമുന്നേ പങ്കാളി നഷ്ടപ്പെടുന്ന അനുഭവം ഊഹിക്കാവുന്നതേയുള്ളൂ. അതേക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഒരു ഞെട്ടലോടെ അറിയാതെ ചിന്തകൾ അലപായും എന്നിൽ.
എന്നും ഒരേയൊരു പ്രാർത്ഥനയാണ് ഞങ്ങൾക്കിരുപേർക്കും. ഒന്നിച്ചു പിരിയണം ഈ ലോകം. നടക്കുമോയെന്നറിയില്ല. എങ്കിലും ആഗ്രഹിക്കുന്നു.
ഈ ദുഃഖം സഹിക്കുവാനുള്ള എല്ലാ മനഃശക്തിയും സർവ്വേശ്വരൻ അങ്ങേക്ക് നൽകട്ടെ.
വേദനയോടെ,
ദേവി നെടിയൂട്ടം.
ദേവി ടീച്ചർ,
ഈ വരികൾ കാണുവാൻ വൈകി.ക്ഷമ.
വളരെ ആശ്വാസം തരുന്ന ഈ നല്ല വാക്കുകൾക്ക് ഒത്തിരി ഒത്തിരി നന്ദി.??
അതേ ടീച്ചർ, മറിച്ചായിരുന്നുയെങ്കിലേ അവസ്ഥ ഊഹിക്കാൻ കൂടി കഴിയുന്നില്ല.
മനശക്തി പകരുന്ന ഈ വരികൾക്ക് വീണ്ടും നന്ദി.
നമസ്കാരം ??
Philip Verghese ‘Ariel’ recently posted…Blessings Are for Sharing; Let’s Share Our Blessings
[…] കൂടുതൽ ഇവിടെയെഴുതുന്നതിലും നല്ലതു ഈ കുറിപ്പു വായിക്കുന്നതായിരിക്കും ============================================================ Posted […]