Skip to content

Category: Poem

കര്‍ത്താവിന്റെ വരവ് ആസന്നമായി (The Lord’s Coming Is At Hand)

Posted in Biblical/Religious, Malayalam Writings, and Poem

അകിലാന്ധമണ്ഡല മണിയിചൊരുക്കി …. എന്ന രീതി criswatk Stock.xchng  ഇളകി മറിയുന്നീ ലോകത്തിലിന്നു    ഇളകാതെ  നിന്നിടാന്‍ കൃപയേകിടുന്ന ഇത്ര മാഹാനായ ദൈവത്തെ അയ്യോ  ഇന്നുമറിയാതെ കഴിയുന്നനേകര്‍                   -ഇള സന്തോഷവും സമാധാനവും നല്‍കാന്‍…

നീ ഏതു കൂട്ടത്തില്‍ ? (In Which Group You Are ?)

Posted in Biblical/Religious, Malayalam Writings, and Poem

                                                                                                                                            ഒരു കവിത ഫിലിപ്പ് വറുഗീസ്‌ ‘ഏരിയല്‍’സെക്കന്തരാബാദ്ഇദ്ധരെ മനുജര്‍ക്കായേകിയ രക്ഷാദാനംഇദ്ധരെ ചിലര്‍ തള്ളിക്കളഞ്ഞിടുന്നു കഷ്ടം!ഈ രക്ഷ തിരസ്ക്കരിച്ചീടുന്ന മനുജന്ഇദ്ധരെയതില്പ്പരം നഷ്ടമൊന്നില്ലവേറെ.ഈരക്ഷ സ്വീകരിക്കും മനുഷ്യര്‍ക്കതിശ്രേഷ്ട  പദവി  ലഭിച്ചിടും സംശയം വേണ്ട ലേശം.ഉന്നതെ അതിശ്രേഷ്ഠ  പൂജിതനായ പുത്രന്‍ഉന്നതം വെടിഞ്ഞിങ്ങു പാപിയെ ത്തേടിയെത്തി അന്ധകാരത്തില്‍ത്തപ്പിത്തടഞ്ഞ മര്‍ത്യര്‍ക്കായി ബന്ധുരപ്രഭാപൂരം ചൊരിഞ്ഞു…

ഏക മാര്‍ഗം

Posted in Biblical/Religious, Malayalam Writings, and Poem

ഫിലിപ്പ് വറുഗീസ്‌ ‘ഏരിയല്‍’സെക്കന്തരാബാദ് എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി ….. എന്ന രീതി എന്‍ യേശു എന്റെ രക്ഷകനായ്  തീര്‍ന്നല്ലോ എനിക്കായി മരിച്ചവനുയിര്‍ധരിച്ചു അവന്‍ തന്നെ വഴി സത്യം ജീവനുമാം അവനീലൂടെ കടപ്പവന്‍ രക്ഷ പ്രാപിക്കും ഏകജാതനായ യേശു ക്രിസ്തുമാത്രേ…

സര്‍വ്വ വല്ലഭന്‍

Posted in Biblical/Religious, and Poem

The Page From The Balasangam Souvenir 1989  സ്നേഹത്തിന്‍ ദീപവുമേന്തി പാരിതില്‍ വന്നവനാരോ? ത്യാഗത്തിന്‍ സന്ദേശവും തണലും പാരിന്നു എകിയതാരോ? സത്യത്തിന്‍ പാത തുറന്നൂ കാട്ടിയ സത്യത്തിന്‍ പോന്മുഖമേതോ?ഇരുളിങ്കല്‍ ഒളി ചിന്നീടിണ    പാരിന്റെ പൊന്‍ പ്രഭയേതോ?കാരുണ്യ ത്തിരയിള കീടണ …

ശാശ്വതശാന്തി

Posted in Biblical/Religious, Malayalam Writings, and Poem

ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ്    മലരണിക്കാടുകള്‍…..എന്ന രീതി  ഞാനെന്റെ കണ്‍കളുയര്‍ത്തിടുന്നു ഉന്നതനീശന്‍ തന്‍ സന്നിധിയില്‍ ഉയരത്തില്‍ വാഴുന്ന യേശുനാഥന്‍ ഏകും സഹായമെനിക്കനന്തം കരകാണാതാഴിയിലാപതിച്ചെന്‍  കൈ പിടിച്ചക്കരെ ചേര്‍ത്ത നാഥന്‍ കാത്തിടും നിത്യം തന്‍ കണ്‍ മണി പോല്‍ കാരുന്യവാനത്രേ എന്റെ നാഥന്‍ ഇഹ…

കര്‍ത്താവ്‌ വരാറായി

Posted in Biblical/Religious, Malayalam Writings, and Poem

(A Poem composed on 30-09.1985 and published in Brethren Voice and Suvisheshadhwani) (വഞ്ചിപ്പാട്ട്  രീതിയില്‍ പാടാവുന്ന ഒരു കവിത)  അജപാലനേശുരാജന്‍  വരവതിന്‍ ലക്ഷണങ്ങള്‍  ഇജ്ജഗത്തില്‍ അങ്ങിങ്ങായി കണ്ടിടുന്നല്ലോ  സൂര്യചന്ദ്ര നക്ഷത്രത്തില്‍ ലക്ഷണങ്ങള്‍  ഉണ്ടാകുമ്പോള്‍  സര്‍വേശ്വരന്‍ വരവേറ്റം അടുത്തെന്നോര്‍ക്ക…

My Malayalam Songs From the Pages of Athmeeya Gaanangal

Posted in Biblical/Religious, and Poem

പാപികള്‍ക്കാശ്വാസമേകാന്‍  ഭൂതലേ വന്നോന്‍                 യേശുവോടു ചേര്‍ന്നിരിപ്പതെത്ര  മോദമേ….എന്ന രീതി  1 . പാപികള്‍ക്കാശ്വാസമേകാന്‍  ഭൂതലേ വന്നോന്‍       പാപികള്‍ക്കായ് തന്റെ ജീവന്‍ ക്രൂശിലര്‍പ്പിച്ചു      സ്വന്ത ജീവന്‍ എനിക്കുവേണ്ടി ക്രൂശിലര്‍പ്പിച്ച      …

മൂന്നു കവിതകള്‍ Three Poems In Malayalam

Posted in Malayalam Writings, and Poem

മൂന്നു കവിതകള്‍   ദുർഘടം മലകളും കൊച്ചു പുഴകളും കാടും ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ വൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍ പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും മരുഭൂസമമാക്കി മാറ്റുന്നതെത്ര സങ്കടം. സ്വാന്തനം ഈ പൊടിമണലാരണ്യത്തില്‍ ഞാന്‍ ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംതൃപ്തിക്കുമായ്…

ആത്മാക്കള്‍ക്കായുള്ള ദാഹം (സൃഷ്ടാവ് )

Posted in Malayalam Writings, and Poem

  മലരണിക്കാടുകള്‍…എന്ന രീതി (എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )(My First Malayalam Poem Published in the year 1977) സുന്ദരമാകുമി പ്രകൃതി തന്‍റെ സൃഷ്ടിതവാരെന്നുരക്കുക നീ മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ ഇവയുടെയോക്കെയും …

Let's Connect On YouTube

X