ഒരു കവിത ഫിലിപ്പ് വറുഗീസ് ‘ഏരിയല്‍’സെക്കന്തരാബാദ്ഇദ്ധരെ മനുജര്‍ക്കായേകിയ രക്ഷാദാനംഇദ്ധരെ ചിലര്‍ തള്ളിക്കളഞ്ഞിടുന്നു കഷ്ടം!ഈ രക്ഷ തിരസ്ക്കരിച്ചീടുന്ന മനുജന്ഇദ്ധരെയതില്പ്പരം നഷ്ടമൊന്നില്ലവേറെ.ഈരക്ഷ സ്വീകരിക്കും മനുഷ്യര്‍ക്കതിശ്രേഷ്ട പദവി ലഭിച്ചിടും സംശയം വേണ്ട ലേശം.ഉന്നതെ അതിശ്രേഷ്ഠ പൂജിതനായ പുത്രന്‍ഉന്നതം വെടിഞ്ഞിങ്ങു പാപിയെ ത്തേടിയെത്തി അന്ധകാരത്തില്‍ത്തപ്പിത്തടഞ്ഞ മര്‍ത്യര്‍ക്കായി ബന്ധുരപ്രഭാപൂരം ചൊരിഞ്ഞു…
Category: Biblical/Religious
ഏക മാര്‍ഗം
Posted in Biblical/Religious, Malayalam Writings, and Poem
ഫിലിപ്പ് വറുഗീസ് ‘ഏരിയല്‍’സെക്കന്തരാബാദ് എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി ….. എന്ന രീതി എന്‍ യേശു എന്റെ രക്ഷകനായ് തീര്‍ന്നല്ലോ എനിക്കായി മരിച്ചവനുയിര്‍ധരിച്ചു അവന്‍ തന്നെ വഴി സത്യം ജീവനുമാം അവനീലൂടെ കടപ്പവന്‍ രക്ഷ പ്രാപിക്കും ഏകജാതനായ യേശു ക്രിസ്തുമാത്രേ…
സര്‍വ്വ വല്ലഭന്‍
Posted in Biblical/Religious, and Poem
The Page From The Balasangam Souvenir 1989 സ്നേഹത്തിന്‍ ദീപവുമേന്തി പാരിതില്‍ വന്നവനാരോ? ത്യാഗത്തിന്‍ സന്ദേശവും തണലും പാരിന്നു എകിയതാരോ? സത്യത്തിന്‍ പാത തുറന്നൂ കാട്ടിയ സത്യത്തിന്‍ പോന്മുഖമേതോ?ഇരുളിങ്കല്‍ ഒളി ചിന്നീടിണ പാരിന്റെ പൊന്‍ പ്രഭയേതോ?കാരുണ്യ ത്തിരയിള കീടണ …
ശാശ്വതശാന്തി
Posted in Biblical/Religious, Malayalam Writings, and Poem
ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ് മലരണിക്കാടുകള്‍…..എന്ന രീതി ഞാനെന്റെ കണ്‍കളുയര്‍ത്തിടുന്നു ഉന്നതനീശന്‍ തന്‍ സന്നിധിയില്‍ ഉയരത്തില്‍ വാഴുന്ന യേശുനാഥന്‍ ഏകും സഹായമെനിക്കനന്തം കരകാണാതാഴിയിലാപതിച്ചെന്‍ കൈ പിടിച്ചക്കരെ ചേര്‍ത്ത നാഥന്‍ കാത്തിടും നിത്യം തന്‍ കണ്‍ മണി പോല്‍ കാരുന്യവാനത്രേ എന്റെ നാഥന്‍ ഇഹ…
കര്‍ത്താവ് വരാറായി
Posted in Biblical/Religious, Malayalam Writings, and Poem
(A Poem composed on 30-09.1985 and published in Brethren Voice and Suvisheshadhwani) (വഞ്ചിപ്പാട്ട് രീതിയില്‍ പാടാവുന്ന ഒരു കവിത) അജപാലനേശുരാജന്‍ വരവതിന്‍ ലക്ഷണങ്ങള്‍ ഇജ്ജഗത്തില്‍ അങ്ങിങ്ങായി കണ്ടിടുന്നല്ലോ സൂര്യചന്ദ്ര നക്ഷത്രത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍വേശ്വരന്‍ വരവേറ്റം അടുത്തെന്നോര്‍ക്ക…
The Gulf Brethren Voice (A Web Magazine From the Desert Land)
Posted in Biblical/Religious, Publications, and Review
The Gulf Brethren Voice’s latest issue (Vol. 18) is just released Please do have a look at it. This issue’s ‘English Corner’ carried one of my articles. With due respect…
“M V Logos Hope” Good Book for All” The World’s Largest floating library at Vizag
Posted in Biblical/Religious, General, and Publications
Today is the Last Day (11th August) to Visit The Amazing And Greatest Floating Library in the World. The Ship will leave Vizag port on 12th August 2011 Today is…
SHARE YOUR GOODNESS and THEN SEEK..
Posted in Biblical/Religious, and Poem
Everyone seek Goodness but, Sad to say it’s very seldom visible. Unless you show can’t seek. NOTE: GOODNESS, everyone seek and except, but unfortunately it’s very seldom visible or…
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ. (സങ്കീര്‍ത്തനം 1: 1-2) …
പാപികള്‍ക്കാശ്വാസമേകാന്‍ ഭൂതലേ വന്നോന്‍ യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ….എന്ന രീതി 1 . പാപികള്‍ക്കാശ്വാസമേകാന്‍ ഭൂതലേ വന്നോന്‍ പാപികള്‍ക്കായ് തന്റെ ജീവന്‍ ക്രൂശിലര്‍പ്പിച്ചു സ്വന്ത ജീവന്‍ എനിക്കുവേണ്ടി ക്രൂശിലര്‍പ്പിച്ച …
നമുക്ക് നമ്മെ കര്‍ത്താവിന്റെ കരങ്ങളില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കാം (Let us Surrender Ourselves Fully in the Hands of Our God)
Posted in Biblical/Religious, and Malayalam Writings
(Gist of a message (un-edited) delivered at Christian Assembly, Picket, Vasavinagar, Secunderabad on 4th Sunday, April 2011) നമ്മുടെ കര്‍ത്താവ് എത്ര അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്? അല്പമല്ല ശരിക്കും വിഷമിപ്പിക്കുന്ന ചോദ്യം തന്നെ, അതെ അതിനു സംശയം…
Prayer is not a method, But a way of life. It makes changes, And will be visible to others. Prayer is not a method, but it’s a way…
What A Coincidence? A Timely Reminder From The Bible: Need to Think on it Seriously!!!
Posted in Biblical/Religious, and Current Affairs
A Scene from the Japan Tsunami 2011 Yes, This write-up is a serious note to all the right thinking people. Here is a great warning from…
A Book Written by Theodore H. Epp (Founder ‘Back to the Bible Ministries’) A Book Review: This book is about an incredible life journey (story) of Mr. and Mrs. Theodore…
(A message delivered to a congregation on 18th March 2011- an unedited version) The recent tsunami and earthquakes at Japan is indeed a shocking news to all of us. Such…


