Tag: Mini Story

അയാൾ ഒരു ചൂടനാണ്‌ ( A Mini Story)

Last updated on July 5, 2018 This is a mini story written by freelance writer and blogger P V Ariel മൾട്ടി നാഷണൽ കമ്പനിയിലെ ഇന്റർവ്യൂ കടമ്പകൾ മൂന്നും അയാൾ നിക്ഷ്പ്രയാസം കടന്നു.   ഫൈനൽ ഇന്റർവ്യൂവിനായി അയാളെ അവർ വീണ്ടും വിളിച്ചു.   ഈ ജോലി തനിക്കു ഉറപ്പായും ലഭിക്കും എന്ന ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു.   പക്ഷെ ഫലം തികച്ചും വിപരീതമായിരുന്നു…… To Continue Reading Please Click […]

കഴിവ് (Mini Story)

Picture Credit. Eastcost.com മെയില്‍ മെഡിക്കല്‍ വാര്‍ഡിലെ തിരക്ക് പിടിച്ച ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്ന സിസ്റ്റര്‍ ​റോസ്, അപ്പോഴാണ്  ആശുപത്രി സൂപ്രണ്ട്  ഖാന്‍ **   സിസ്റ്റര്‍ റോസിൻറെ മേല്‍നോട്ടത്തിലുള്ള വാര്‍ഡിനു സമീപം എത്തിയത്. ഇന്റെണ്ട്  തയ്യാറാക്കുന്ന തിരക്കിലായിരുന്ന  സിസ്റ്റര്‍ ​റോസിയുടെ അരികെ എത്തി  അയാള്‍  ഇപ്രകാരം പറഞ്ഞു,  “നോക്കൂ സിസ്റ്റര്‍ ഈ രാമച്ചത്തിന്റെ തട്ടികള്‍ എങ്ങിനെയാണ് കിടക്കുന്നത്, ഇതു നേരെ ആക്കി  ഇടാന്‍ നിങ്ങളാല്‍  കഴിയില്ലേ? സാധു രോഗികള്‍ ചൂട് കൊണ്ട് തന്നെ മരിക്കുമല്ലോ!  You are really  inefficient.” സൂപ്രണ്ടിന്റെ ശകാരം കേട്ട സിസ്റ്റെര്‍ പറഞ്ഞു,  “Ok sir, I […]

അന്തപ്പന്‍ മാര്‍ഗ്ഗം (A Short Story in Malayalam)

Picture Credit. Boolokam.com (ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട ഒരു കഥ. കാലം അല്‍പ്പം മാറിയെങ്കിലും കഥക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ അതിവിടെ വീണ്ടും കുറിക്കുന്നു. വായിക്കുക ഒരഭിപ്രായം കുറിക്കുക. വന്നവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഈയുള്ളവന്റെ മുന്‍‌കൂര്‍ നന്ദി. നമസ്കാരം. പി വി.) കിടപ്പാടം പണയപ്പെടുത്തിക്കിട്ടിയ തുകയുമായാണ് ഏഴാം  തരം പാസ്സായ അന്തപ്പന്‍  അന്യനാട്ടിലേക്ക് കുതിച്ചത്. കള്ള എന്‍. ഒ. സി യുടെ മായാവലയത്തില്‍ അകപ്പെട്ട അനേകായിരങ്ങളില്‍ ഒരാളായി മാറുവാന്‍ നമ്മുടെ കഥാനായകന്‍  അന്തപ്പനു അധികനാള്‍ വേണ്ടിവന്നില്ല. […]

ഇന്നത്തേക്കൊരു ഫലിത കഥ:(A Joke For The Day)

ചിത്രം കടപ്പാട് ഗൂഗിള്‍ ഇന്നത്തേക്കൊരു ഫലിതം: (A Joke For The Day) (ഒരു ഇന്റര്‍നെറ്റ്‌ ഫലിതത്തിന്റെ മലയാള ആവിഷ്ക്കരണം അല്പം പൊടിപ്പും തൊങ്ങലും വെച്ചിവിടെ ചേര്‍ക്കുന്നു) “ഒരു ആഫ്രിക്കന്‍ സ്ത്രീ  ഒരു ചൈനക്കാരനുമായി പ്രണയത്തിലായി. നമ്മുടെ നാട്ടിലും മറ്റു നടക്കുന്ന മാതിരി അത് നീണ്ടൊരു പ്രണയത്തിലേക്ക് നീങ്ങുന്നതും നോക്കി നില്‍ക്കാതെ  ഇരുവരും വേഗത്തില്‍ തന്നെ വിവാഹിതരായി. ആദ്യ ദിനങ്ങള്‍  മാസങ്ങള്‍ മനോഹരമായിത്തന്നെ മുന്നോട്ടു പോയി.അങ്ങനെ ആ ദാമ്പത്യത്തില്‍ അവര്‍ക്കൊരു കുട്ടി പിറന്നു അതവരുടെ ദാമ്പത്യത്തിനു മധുരവും വര്‍ദ്ധിപ്പിച്ചു   അധിക നാളത്‌ മുന്നോട്ടു പോകും മുന്‍പേ, […]

From My Archives -A Mini Story- മുതലയും പിടക്കോഴിയും

Yet Another Story From my Archives. This is from the pages of Malayala Manorama’s Balarama Magazine. This is published in the year 1980     Source: Malayala Manorama Publications Kottayam, Kerala, India. web counter A Freelance writer from Secunderabad India

Back To Top