Skip to content

മരണം അതു നിശ്ചയം. നഷ്ടമാക്കല്ലേ നിൻ ആത്മാവിനെ Death is Inevitable Don’t lose your Soul

Posted in Breaking News, Current Affairs, and Religion

 

The Death is Inevitable Don’t lose your Soul

 
What is the most precious thing in this universe?
You may be having different opinions or answers to this.
But as a follower of Jesus Christ, and from a Christian perspective, it is nothing but the human soul.
The Saviour of the world Jesus Christ in His conversation with His disciples and others said this.   For what shall it profit a man, if he shall gain the whole world, and lose his own soul? (Mark Chapter 8:36).
dEATH IS INEVITABLE
Yes, no doubt the most precious thing in the world is the human soul. The value of the human soul was demonstrated on the cross of Calvary, for the Lord Jesus Christ shed His precious blood that we might be saved.
The redemption of our souls is precious.  One should not lose it for his good.
As the world is now under the grip of a great fear due to the outbreak of the Covid- 19 or the Coronavirus.  People around the world are in great fear as the intensity of its so viral and it already caused the death of thousands of people around the world.
In this small write-up, I am trying to reveal the importance of life and death or the main purpose of our living on this earth and death.
Yes, it is inevitable that the death is for sure for all and in the short span of a lifetime given to us.  The most precious thing we can achieve in this short period is the confirmation of our soul’s condition after our death.
If you are in Christ and follow His footsteps you are for sure that your soul is in the safe hands and you will surely achieve the Eternal Life promised by the God Almighty.
Make sure you live a life that is acceptable and pleasing to the Lord.
​In view of the panic situation due to the outbreak of the pandemic Covid- 19 I jotted down the following lines.
Check out and make sure are you in the group of these people who have secured their souls in the hands of the Creator of this world.
Thanks for your valuable time for reading this write-up.  Keep sharing your views or your decision in this regard.  We will be happy to connect with you.
Keep visiting​.  If you like this post please do share with others too by using the share button provided at the bottom of this post
with lots of love and Prayer.

for Philipscom Associates

Philip V Ariel

മരണം അതു നിശ്ചയം. നഷ്ടമാക്കല്ലേ നിൻ ആത്മാവിനെ 

ഏതു നിമിഷവും ഏതുരൂപത്തിലും മരണം മുന്നിലെത്താം!
ഇപ്പോഴിതാ കേവലം ഒരു വൈറസിനു മുന്നിൽ പകച്ചു നിൽക്കുന്നൂ മനുജൻ!
അതെ, കേവലം ഒരു കൊറോണക്കു മുന്നിൽ ഭയചകിതരായ് നിൽക്കുന്നൂ ജനം
ഏതു നിമിഷവും ഏതുരൂപത്തിലും മരണം മുന്നിലെത്താം അതു ദൃഢം!
എന്ന മുന്നറിയിപ്പല്ലേ കൊറോണയുടെയീ വരവ് വിളിച്ചോതുന്നതും.
തനിക്കായി സ്വരുക്കൂട്ടിയതെല്ലാം കൈവിട്ടുപോകും എന്നൊരുധ്വനി,
എന്നൊരു ഭീതി, പലരിലും പടർത്തൂന്നൂ  ഈ കൊറോണയുടെ ആഗമനം.
കൊറോണയുടെയീവരവ് ഒരു സ്വയവിചിന്തനത്തിനു കാരണമായി അതും സത്യം.
ചൈന, ഇറ്റലി, ഇറാൻ, ഇതായിപ്പോൾ ഇന്ത്യയിലും അവൻ മരണനൃത്തം ചവിട്ടുന്നു.
ചിന്തിക്കു സോദരാ വേഗം, മരണമെത്തിയാൽ, സ്വരുക്കൂട്ടിയതെല്ലാം ആർക്കാകുമൊടുവിൽ!
ചിന്തിക്കൂ വേഗം നിന്നാൽമാവിനെപ്പറ്റി, നിത്യജീവൻ നൽകും മാർഗ്ഗത്തേപ്പറ്റി!
നിത്യജീവൻ ലഭിപ്പാനിന്നേകമാർഗ്ഗം  അത് ക്രിസ്തുവിൽ മാത്രമെന്നോർത്തീടുക!
വിശ്വസിച്ചീടുക രക്ഷകൻ  യേശുവിൽ, നേടുക സ്വർഗ്ഗരാജ്യവും നിത്യജീവനും ഇന്നേശുവിൽ!
വേഗം നിന്നാൽമാവിനേപ്പറ്റി കരുതുക, സമയമിനിയധികമില്ല!
മരണം അതേതുനേരവുമെത്താം! ഇതത്രേ രക്ഷാദിനം! ഇതത്രേ സുപ്രസാദകാലം! വേഗം അത് നേടുക!
അറിയുക നീ സർവ്വലോകം നേടിയാലും നിന്നാൽമാവേ നഷ്ടമാക്കിയാൽ പിന്നൊന്നുമില്ല!
നേടുക ഈ ലോകത്തിലും പരലോകത്തിലും വിലയേറിയ നിന്നാൽമാവിനെ!
കാലം കടന്നു പോയ് കൊറോണയും എത്തി, വിശ്വസിക്കേശുവിൽ രക്ഷ നേടൂ!
രക്ഷിക്കൂ ഈ വിലയേറും നിൻ ആത്മാവിനെ!
 ~ ഫിലിപ്പ് വി ഏരിയൽ, സിക്കന്തരാബാദ്

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ  ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ  അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും  ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ  നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ. 
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ. 
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ  പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ. 

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ  നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

 

Check your domain ranking

One Comment

  1. Ramesh
    Ramesh

    Hello, Philip,

    Thanks for your wonderful article. Learn something about the soul and the importance of spirituality.

    In addition to that, I want to ask you that you have both version English and regional languages. How does it work in terms of SEO? Can you some lights on that?

    April 5, 2020
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X