Skip to content

Category: Malayalam Writings

A Good Thought For The Day ഇന്നത്തേക്കൊരു നല്ല ചിന്ത:”മരങ്ങളെ സ്നേഹിക്കാന്‍ മറന്നൊരു മനുഷ്യന്റെ കഥ”

Posted in General, and Malayalam Writings

Infotainment”> ”കുറെ ആപ്പിളുകള്‍ കൊടുത്താല്‍ പണം ലഭിക്കുമല്ലോ” മരം പറഞ്ഞു. എന്നിട്ട് ധാരാളം ആപ്പിളുകള്‍ പൊഴിച്ചിട്ടു. ആപ്പിളുകളുമായി പോയ അവന്‍ കുറെക്കാലത്തേക്ക് മരത്തിനടുത്തേക്ക് തിരികെവന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവന്‍ വീണ്ടും മരത്തിനടുത്തെത്തി. മരം സ്‌നേഹത്തോടെ അവനെ കളിക്കാന്‍ വിളിച്ചു. ”ഞാനിപ്പോള്‍ യുവാവാണ്.…

Here is a lovely video to watch. മിനിലോകനർമ്മചിത്രകഥകൾ: നവശ്രിയും കൂട്ടുകാരും

Posted in Malayalam Writings, and Video

“Navasree” The Little Dancer in her dance attire. Pic. Credit. Minichithrasaala One of my web friends grand daughter’s dance performance. Watch this lovely video. I am sure this will make…

നുറുങ്ങുകള്‍ ചിന്താധാരകള്‍ – Published in Brethren Voice Weekly & Suviseshadhwani Weekly

Posted in Biblical/Religious, and Malayalam Writings

സുവിശേഷ ധ്വനി, ബ്രതറണ്‍ വോയിസ്  തുടങ്ങിയ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍             പലപ്പോഴായി  ഫിവ പുളിക്കീഴു എന്ന പേരില്‍ എഴുതി പ്രസിദ്ധീകരിച്ച                                ചില ചിന്താക്കുറിപ്പുകള്‍                  …

എന്റെ സമയം (My Time)

Posted in Biblical/Religious, Malayalam Writings, Poem, and Religion

എന്റെ സമയം – My Time ഫിലിപ്പ് വറുഗീസ്‌, സെക്കന്തരാബാദ്                                ഒരു ബാലകവിത  Credit. sxu.hu ഇന്നലെ ഞാനാ വെട്ടുകല്‍  വഴിയിലൂടെന്‍ ചെങ്ങാതി…

മാധ്യമ സ്വാധീനം അഥവാ മറ്റൊരു പോലീസ് കഥ (Media’s Influence And A Police Story)

Posted in Malayalam Writings, and Story

Picture Credit. Charles Philip മകന്റെ മോഷണം പോയ ബൈക്കിനെക്കുറിച്ച് പോലീസ് സ്ടെഷനില്‍ പരാതി നല്‍കി അയാള്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതു കടന്നു പോയി . F I R രജിസ്റ്റര്‍  ചെയ്യുന്നതിനു പോലും അവര്‍ പല തടസ്സങ്ങള്‍ പറയുവാന്‍…

കറുമ്പിയുടെ കഥ – “പാവം കറുമ്പി” അഥവാ ഞങ്ങളുടെ ഗ്രാമത്തിന്റെ കഥ

Posted in Malayalam Writings, and Story

കറുമ്പിയുടെ പുനര്‍ജ്ജന്മം – പട്ടണത്തില്‍ ഞാന്‍ കണ്ട കറുമ്പി കുട്ടന്‍ ചേട്ടന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന തട്ടേക്കാട്ട്  കൊരട്ടിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെ കറുമ്പി എന്ന് ഓമനപ്പേരുള്ള പുള്ളിപ്പശു  ഞങ്ങളുടെ നാട്ടിലെ സംസാര വിഷയമായി  മാറിക്കഴിഞ്ഞത് വളരെ പെട്ടന്നായിരുന്നു.   കവലയിലും,…

നീ ദൈവത്തിന്റെ മന്ത്രി സഭയില്‍ കൂടീട്ടുണ്ടോ ? (ഇയ്യോബ് 15: 8)

Posted in Biblical/Religious, and Malayalam Writings

എവിടെയും ചൂട് പിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍. ചൂടുപിടിച്ച രാഷ്ട്രീയ പ്രചാരണങ്ങള്‍ കെട്ടടങ്ങി  അടുത്ത അഞ്ചു വര്‍ഷത്തേക്ക് തങ്ങളെ ഭരിക്കുന്നതിനുള്ള  ഭരണ കര്‍ത്താക്കളെ തിരഞ്ഞെടുത്തു. കമ്മറ്റി മീറ്റിങ്ങുകള്‍, കോര്‍ണര്‍ മീറ്റിങ്ങുകള്‍, പ്രചാരണ ജാഥകള്‍, ചുവര്‍ പരസ്യങ്ങള്‍ പതിക്കല്‍, കൊടിമരം ഉയര്‍ത്തല്‍ ഇങ്ങനെയുള്ള നിരവധി…

പട്ടുക്കോ പട്ടുക്കോ ദൊങ്ക ​, ദൊങ്ക ​

Posted in Lighter vein, and Malayalam Writings

പതിവുപോലെ ഓഫീസിലെ ഒരു ദിവസത്തെ തിരക്ക് പിടിച്ച പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുവാന്‍ ബസ്സും കാത്തു ക്യുവില്‍ നില്‍ക്കുപ്പോള്‍ പെട്ടെന്നായിരുന്നു  അതു സംഭവിച്ചത്. പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദൊങ്ക ​ ദൊങ്ക ​ (കള്ളന്‍,…

പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം A Mini Story

Posted in Malayalam Writings, and Story

A Mini Story Published In Balarama (Children’s Publication of Malayala Manorama   ഞങ്ങളുടെ ഗ്രാമത്തിലെ “ഇറച്ചിവെട്ടി പത്രോ” അഥവാ ‘മണ്ടന്‍ പത്രോ’ എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ…

കര്‍ത്താവിന്റെ വരവ് ആസന്നമായി (The Lord’s Coming Is At Hand)

Posted in Biblical/Religious, Malayalam Writings, and Poem

അകിലാന്ധമണ്ഡല മണിയിചൊരുക്കി …. എന്ന രീതി criswatk Stock.xchng  ഇളകി മറിയുന്നീ ലോകത്തിലിന്നു    ഇളകാതെ  നിന്നിടാന്‍ കൃപയേകിടുന്ന ഇത്ര മാഹാനായ ദൈവത്തെ അയ്യോ  ഇന്നുമറിയാതെ കഴിയുന്നനേകര്‍                   -ഇള സന്തോഷവും സമാധാനവും നല്‍കാന്‍…

നീ ഏതു കൂട്ടത്തില്‍ ? (In Which Group You Are ?)

Posted in Biblical/Religious, Malayalam Writings, and Poem

                                                                                                                                            ഒരു കവിത ഫിലിപ്പ് വറുഗീസ്‌ ‘ഏരിയല്‍’സെക്കന്തരാബാദ്ഇദ്ധരെ മനുജര്‍ക്കായേകിയ രക്ഷാദാനംഇദ്ധരെ ചിലര്‍ തള്ളിക്കളഞ്ഞിടുന്നു കഷ്ടം!ഈ രക്ഷ തിരസ്ക്കരിച്ചീടുന്ന മനുജന്ഇദ്ധരെയതില്പ്പരം നഷ്ടമൊന്നില്ലവേറെ.ഈരക്ഷ സ്വീകരിക്കും മനുഷ്യര്‍ക്കതിശ്രേഷ്ട  പദവി  ലഭിച്ചിടും സംശയം വേണ്ട ലേശം.ഉന്നതെ അതിശ്രേഷ്ഠ  പൂജിതനായ പുത്രന്‍ഉന്നതം വെടിഞ്ഞിങ്ങു പാപിയെ ത്തേടിയെത്തി അന്ധകാരത്തില്‍ത്തപ്പിത്തടഞ്ഞ മര്‍ത്യര്‍ക്കായി ബന്ധുരപ്രഭാപൂരം ചൊരിഞ്ഞു…

ഏക മാര്‍ഗം

Posted in Biblical/Religious, Malayalam Writings, and Poem

ഫിലിപ്പ് വറുഗീസ്‌ ‘ഏരിയല്‍’സെക്കന്തരാബാദ് എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി ….. എന്ന രീതി എന്‍ യേശു എന്റെ രക്ഷകനായ്  തീര്‍ന്നല്ലോ എനിക്കായി മരിച്ചവനുയിര്‍ധരിച്ചു അവന്‍ തന്നെ വഴി സത്യം ജീവനുമാം അവനീലൂടെ കടപ്പവന്‍ രക്ഷ പ്രാപിക്കും ഏകജാതനായ യേശു ക്രിസ്തുമാത്രേ…

ശാശ്വതശാന്തി

Posted in Biblical/Religious, Malayalam Writings, and Poem

ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ്    മലരണിക്കാടുകള്‍…..എന്ന രീതി  ഞാനെന്റെ കണ്‍കളുയര്‍ത്തിടുന്നു ഉന്നതനീശന്‍ തന്‍ സന്നിധിയില്‍ ഉയരത്തില്‍ വാഴുന്ന യേശുനാഥന്‍ ഏകും സഹായമെനിക്കനന്തം കരകാണാതാഴിയിലാപതിച്ചെന്‍  കൈ പിടിച്ചക്കരെ ചേര്‍ത്ത നാഥന്‍ കാത്തിടും നിത്യം തന്‍ കണ്‍ മണി പോല്‍ കാരുന്യവാനത്രേ എന്റെ നാഥന്‍ ഇഹ…

കര്‍ത്താവ്‌ വരാറായി

Posted in Biblical/Religious, Malayalam Writings, and Poem

(A Poem composed on 30-09.1985 and published in Brethren Voice and Suvisheshadhwani) (വഞ്ചിപ്പാട്ട്  രീതിയില്‍ പാടാവുന്ന ഒരു കവിത)  അജപാലനേശുരാജന്‍  വരവതിന്‍ ലക്ഷണങ്ങള്‍  ഇജ്ജഗത്തില്‍ അങ്ങിങ്ങായി കണ്ടിടുന്നല്ലോ  സൂര്യചന്ദ്ര നക്ഷത്രത്തില്‍ ലക്ഷണങ്ങള്‍  ഉണ്ടാകുമ്പോള്‍  സര്‍വേശ്വരന്‍ വരവേറ്റം അടുത്തെന്നോര്‍ക്ക…

നമുക്ക് നമ്മെ കര്‍ത്താവിന്റെ കരങ്ങളില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കാം (Let us Surrender Ourselves Fully in the Hands of Our God)

Posted in Biblical/Religious, and Malayalam Writings

(Gist of a message (un-edited) delivered at Christian Assembly, Picket, Vasavinagar, Secunderabad  on 4th Sunday, April 2011) നമ്മുടെ കര്‍ത്താവ്‌ എത്ര അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്? അല്പമല്ല ശരിക്കും വിഷമിപ്പിക്കുന്ന ചോദ്യം തന്നെ, അതെ അതിനു സംശയം…

Let's Connect On YouTube

X