പതിവുപോലെ ഓഫീസിലെ ഒരു ദിവസത്തെ തിരക്ക് പിടിച്ച പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുവാന്‍ ബസ്സും കാത്തു ക്യുവില്‍ നില്‍ക്കുപ്പോള്‍ പെട്ടെന്നായിരുന്നു അതു സംഭവിച്ചത്. പുറകില്‍ സ്ത്രീകളുടെ ക്യുവില്‍ നിന്നും ഒരു ബഹളം പട്ടുക്കോ പട്ടുക്കോ (പിടിക്കൂ പിടിക്കൂ) ദൊങ്ക ദൊങ്ക (കള്ളന്‍,…
പട്ടുക്കോ പട്ടുക്കോ ദൊങ്ക , ദൊങ്ക
Posted in Lighter vein, and Malayalam Writings