Pic. Credit. sxc.hu ettina82 പകലില്‍ പല വേലകളാല്‍ പാരം വലഞ്ഞോര്‍ഞങ്ങള്‍ പരിപാലക നിന്‍ പാദത്തില്‍ അണയുന്നു കൈക്കുമ്പിളുമായ് ദുരിതങ്ങള്‍ വിളയാടീടണ ധരയിങ്കല്‍ ഒരു നാള്‍ കൂടി ദീര്‍ഘിപ്പിച്ചേകിയ നാഥാ കീര്‍ത്തിക്കുന്നൂ നിന്‍ നാമം ഇരുളെങ്ങും വ്യാപിക്കുന്നീ നേരത്തും നിന്‍തുണയില്ലാ തൊരുനിമിഷം കഴിയാന്‍…
ഒരു സന്ധ്യാ കീര്‍ത്തനം
Posted in A to Z Blog Challenge


