Skip to content

ചക്രവര്‍ത്തി പത്രോ (എന്റെ പരുന്തുവെട്ടി പത്രോയുടെ കഥക്കൊരു അനുബന്ധം)

Posted in A to Z Blog Challenge

എന്റെ “പരുന്തുവെട്ടി പത്രോയുടെ”  കഥക്കൊരു അനുബന്ധം.
അല്‍പ്പം ചില വ്യത്യസ്തതകളോടെ, അത് മറ്റൊരു ദിശയിലൂടെ നീങ്ങുന്നു.  
അല്ല നീക്കുന്നു.  
പരുന്തുവെട്ടി പത്രോ” എന്ന കഥയിലെ കഥാപാത്രമായ  മണ്ടന്‍ പത്രോക്കുണ്ടായ ചില മാറ്റങ്ങള്‍ അല്ല, മണ്ടന്‍ പത്രോ ചക്രവര്‍ത്തി പത്രോ ആയ കഥ.
എണ്‍പതുകളില്‍ ഉരുത്തിരിഞ്ഞ ഒരു ആശയം എവിടെയോ കുറിച്ചിട്ടത്‌  കഴിഞ്ഞ ദിവസം വീട്ടിലെ പുസ്തക ഷെല്‍ഫുകളില്‍ ഒരു ശുദ്ധീകരണം നടത്തുന്നതിനിടയില്‍  ആ നോട്ടു ബുക്ക് കണ്ടു കിട്ടി 
അതത്രേ ഈ കഥയുടെ അല്ല പോസ്റ്റിനു പിന്നില്‍.  എണ്‍പതുകളില്‍ ഉരുത്തിരിഞ്ഞതും അതപ്പടി ചെര്‍ക്കുന്നതിനാലും ആധുനിക പോസ്ടുകളുമായി വലിയ  വ്യതിയാനം ഉണ്ടായേക്കാം. വായിക്കുക വിലയിരുത്തുക, അതെന്തായാലും കമന്റു ബോക്സില്‍ കുറിക്കുമെന്ന വലിയ പ്രതീക്ഷയോടെ.
നിങ്ങളുടെ 
സ്വന്തം 
ഏരിയല്‍ 


Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X