Skip to content

A CHRISTIAN SONG ഈ പരദേവനഹോ നമുക്ക് EE PARADEVANAHO NAMUKKU

Posted in Biblical/Religious, Christian Song, and YouTube Video

Last updated on August 25, 2020

A CHRISTIAN SONG – ഈ പരദേവനഹോ നമുക്ക്…

വിദ്വാൻകുട്ടി അഥവാ യുസ്തുസ് ജോസഫ്. Vidwaan Kutty or Yousthos Joesph, പതിനെട്ടാം നൂറ്റാണ്ടിൽ ഉദിച്ചുയർന്ന അചഞ്ചലനായിരുന്ന ക്രിസ്തു ഭക്തൻ. ക്രൈസ്തവ കീർത്തന സാഹിത്യത്തിൽ മുഴങ്ങി കേട്ട മനോഹര ഗാനങ്ങളുടെ രചയിതാവ്. ദൈവഭക്തിയുടെ പാരമ്യതയിൽ സാത്താൻ തന്നെയും വഞ്ചിക്കുവാൻ ശ്രമിച്ചത് ചരിത്രം.

ആശയ സമ്പുഷ്ടമായ നിരവധി കീർത്തനങ്ങൾ തന്റെ തൂലികയിൽ നിന്ന് ക്രൈസ്തവ കൈരളിക്കു ലഭിച്ചിട്ടുണ്ടെന്നതു ചാരിതാർഥ്യത്തോടെ ഓർക്കുകയാണ്.

അങ്കമാലിയിൽ നിന്നുള്ള ഹെബ്‌സിബ ബെൻസൺ വളരെ ഹൃദ്യമായിഅത്
ആലപിച്ചിരിക്കുന്നു ഈ വീഡിയോയിലൂടെ.
ഈ ഗാനം നിങ്ങൾക്കു ഇഷ്ടമായെങ്കിൽ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കേണ്ട.
ഒപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ചാനൽ പരിചയപ്പെടുത്തിക്കൊടുക്കുമല്ലേ.

ഇത്തരം കൂടുതൽ വീഡിയോകൾ തത്സമയം ലഭ്യമാകാൻ ബെൽ ഐക്കോൺ കൂടി അമർത്തുവാൻ മറക്കേണ്ട!

കൂടുതൽ വിഡിയോകൾ പണിപ്പുരയിൽ!

നന്ദി നമസ്‌കാരം
ഫിലിപ്‌സ്‌കോമിന് വേണ്ടി
നിങ്ങളുടെ സ്വന്തം
പി വി ഏരിയൽ, സിക്കന്തരാബാദ്.
For more information Please contact: via Skype: Philva6 Or Email: philip@pvariel.com

Christian Song

അദ്ദേഹമെഴുതിയ “ഈ പരദേവനഹോ” എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നു.

ഈ പരദേവനഹോ നമുക്ക്
പരിത്രാണനത്തിനധിപൻ മരണത്തിൽ
നിന്നൊഴിവു കർത്താനാമഖില
ശക്തി നിൻ തിരു കരത്തിലുണ്ടനിശം…

1 . നാഥാനതേ – തന്നരികളിൻ
വൻ തലയെ തർക്കും പിഴച്ചു നടക്കു
ന്നവന്റെ മുടികൾ  മൂടിയ നെറുകയെത്തന്നെ മുടിക്കും
ആദിനാഥനുര  ചെയ്താനനിശം-

2 . കണ്ടു നിൻ സഞ്ചാരമിവർ
എൻ പരനാമാരചൻ-വിശുദ്ധസ്ഥലത്തു
നടക്കുന്നതിനെ മുന്നിൽ പാടുന്നവർ     പിന്നിൽ മീട്ടുന്നവർ
ചേർന്നു തപ്പടിക്കും-കന്നിമാർ നടുവിൽ-

3. ഇസ്രായേലുറവിലുള്ള
നിങ്ങളനുഗ്രഹിപ്പിൽ-സകലജഗത്തിൻ
പതിയേ സഭയിൽ
ശത്രുമേലധികാരിയാം ചെറിയ ബെന്യാമീന
വിടംതന്നിലുണ്ടനിശം-

5.  അങ്ങവരെ കരേറ്റുന്ന
യഹൂദജനപ്രഭുക്കൾ സെബൂലൂൻ പ്രഭുക്കൾ
നപ്താലി പ്രഭുക്കൾ ഏകി നിൻറെ ബലമേകി
നാഥനാടിയാർക്കു   ചെയ്‌തുറപ്പിക്ക നീ സതതം-

6.  ശ്രീ യെരുശലേമിലുള്ള നിൻമന്ദിരം നിമിത്തം
അരചർ നിനക്കു ഭയന്നു തിരുമുൽ-
കാഴ്‌ച കൊണ്ടുവരും യേശുവിന്നു ജയം
യേശുവിന്നുജയം യേശുവിന്നുജയം

Singer: Hephsibha Benson, Angamally, Kerala, India.

Lyrics: Late Justos Joseph

Video produced by Benson P Joy, Angamaly
Uploaded by Philip Verghese Ariel of www.pvariel.com

Dear Readers, Your Attention Please!

Thank you so much for your valuable time.
I appreciate and love your feedback/comments!
 I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.

In short, Philipscom will not approve comments that

 1.  Are One word or one line.
2.  Are abusive, intimidating, threatening or inflammatory
3.  Make offensive generalizations
4.  Ramble without a point
5.  Use offensive or insensitive language
6.  typed all in CAPITAL Letters.
7.  typed in a language other than English
8.  Are irrelevant to the post in question
9.  Contain self-promotional materials or links
10.  Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X