എൻറെ സ്വന്തം മലയാളം – My Own Malayalam

Malayalam

 

ജി മാധവാൻ നായർ മാധ്യമം സാരഥികൾക്കൊപ്പം 

 

ചീഫ് എഡിറ്റര്‍ വി.കെ. ഹംസ കവയത്രി സുഗതകുമാരിയെ 
വേദിയിലേക്ക് ആനയിക്കുന്നു To Read The Paper Please Click on the below link:
Madhyamam Daily News Paper

 

Source: Madhyamam Daily News Paper

 

To Read the Blog Post At Ariel’s Jottings
Please Click on the below link:
ഒരു ആശംസ

മലയാളം എൻറെ സ്വന്തം മലയാളം

മാമലകൾക്കപ്പുറം കാണാത്ത എൻറെ മലയാളം
മലയും പുഴയും താണ്ടി ഭൂലൊകമെങ്ങും പരന്നു
ഇന്നിതാ അതിൻ ധ്വനി മരുഭൂമിയിലും എത്തി
മലയാള ഭാഷ തൻ വർണ്ണനപേറി
പേരും പെരുമയും നേടിയ മക്കൾ
ജാതിയും മതവും മാറ്റി നിർത്തി
മരുഭൂവിലെത്തിയാഘോഷത്തിന്നായ്
കഥയും കവിതയും നെഞ്ചിലേറ്റി
വർണ്ണിച്ചു വർണ്ണിച്ചു പോന്നവരും
വെള്ളിത്തിരയിൽ മിന്നിത്തെളിഞ്ഞവരും
ഇന്നിതാ ഒത്തൊരു സംഗമത്തിൽ!
വർണ്ണിച്ചീടുവാൻ വാക്കുകൾ പോരാ!
 ‘എന്റെ സ്വന്തം മലയാളം’ എന്ന പേരിൽ
‘ഗള്‍ഫ് മാധ്യമ’ സംഘാടകർ തൻ മൂശയിൽ
ഉരുത്തിരിഞ്ഞ  ഈ നല്ല സംരഭം-
മലയാള  ഭാഷക്കു തന്നല്ല
മലയാള സംസ്കൃതിക്കും
അഭിമാനമാകും സംശയം വേണ്ട.
ഗദ്യ പദ്യ ദൃശ്യ കലാ മാധ്യമങ്ങളിൽ
പുകൾപെറ്റ മലയാള മക്കളും കടൽ കടന്നെത്തി
ഈ ആഘോഷത്തേരിലേറാൻ.
ഇന്നരങ്ങേറുന്ന ദൃശ്യാവിഷ്കാരവും
മറ്റു കലാ രൂപങ്ങളും മലയാള ചരിത്രത്തിൽ
മറ്റൊരേടായി പരിണമിക്കട്ടെയെന്നാശംസിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
ഈ ലിങ്കിൽ അമർത്തുക :

Source:
Ariel’s Jottings,
Madhyamam Daily

Dear Readers, Your Attention Please!

Thank you so much for your valuable time.
I appreciate and love your feedback/comments!
 I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.

In short, Philipscom will not approve comments that

 1.  Are One word or one line.
2.  Are abusive, intimidating, threatening or inflammatory
3.  Make offensive generalizations
4.  Ramble without a point
5.  Use offensive or insensitive language
6.  typed all in CAPITAL Letters.
7.  typed in a language other than English
8.  Are irrelevant to the post in question
9.  Contain self-promotional materials or links
10.  Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.

Check your domain ranking

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge