Last updated on July 17, 2018

Two different plants but almost similar flower buds!
Few Pictures For The Day !
To See More Pictures
Please Click On
The Below Link:
മൊബൈൽ ഫോണിലൂടെ
ഇന്നെടുത്ത ചില ചിത്രങ്ങൾ
ബ്ലോഗ് മിത്രം മുരളീ മുകുന്ദൻ നിർദ്ദേശിച്ച പ്രകാരം
ചിത്രങ്ങൾക്ക്, പേര് കുറിച്ചു.
ചിലതിന്റ് പേരറിയില്ല.
അറിയാവുന്നവർ
അറിയിക്കുമല്ലോ!
നന്ദി
നമസ്കാരം
ബ്ലോഗ് മിത്രം മുരളീ മുകുന്ദൻ നിർദ്ദേശിച്ച പ്രകാരം
ചിത്രങ്ങൾക്ക്, പേര് കുറിച്ചു.
ചിലതിന്റ് പേരറിയില്ല.
അറിയാവുന്നവർ
അറിയിക്കുമല്ലോ!
നന്ദി
നമസ്കാരം
![]() |
നമ്മുടെ നാട്ടിലെ അരുളിപ്പൂവിന്റെ മറ്റൊരു പതിപ്പ് (അരുളിപ്പൂ എന്നു ഇതിനും പേരു വിളിക്കാം അല്ലെ) |
![]() |
അരുളിപ്പൂ |
![]() |
അരുളിപ്പൂ |
![]() |
വിടരുവാൻ വിതുമ്പി നിൽക്കുന്ന അരുളിപ്പൂമൊട്ടുകൾ |
സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ ആണ് താഴെയുള്ള ചിത്രങ്ങൾ
![]() |
ഞങ്ങളുടെ നാട്ടിൽ ഇതിനെ നെല്ലിക്കാപ്പുളി എന്നു വിളിക്കും. നിങ്ങളുടെ നാട്ടിലോ? :-) |
![]() |
നെല്ലിക്കാപ്പുളി |
![]() |
നെല്ലിക്കാപ്പുളി മറ്റൊരു ചിത്രം |
![]() |
ഫലമില്ലാത്ത “ഓമ (പപ്പായ മരം) |
![]() |
അൽപ്പം ഫലമുള്ള ഒരു പപ്പായ മരം |
![]() |
ഞങ്ങൾ ഇതിനെ ‘കമ്പിളി നാരങ്ങാ’ എന്നു വിളിക്കുന്നു , നിങ്ങളോ ? |
![]() |
നെറ്റിനുള്ളിൽ അകപ്പെട്ട മാത്യുസ് (എന്റെ ഇളയ മകൻ ) My Younger Son Mathews (Matphil) |
വൈകുന്നേരം ഓഫീസ്സിൽ നിന്നും
വീട്ടിലെത്തിയപ്പോൾ മാത്യുസ്സിന് നിർബന്ധം
ഉള്ളി ബജ്ജി വേണമെന്ന്.
ഉള്ളിക്കു തീപിടിച്ച വില
“എന്തു ചെയ്യാം
മക്കളുടെ ഇത്തരം
ചില നിർബന്ധങ്ങൾ
സാധിച്ചു കൊടുത്തല്ലേ
പറ്റൂ.” ഞാനോർത്തു
പെട്ടന്ന് അടുക്കളയിൽ
കടന്നു ചെന്ന് ഞാൻ കാട്ടിയ
കോപ്രായത്തിന്റെ പരിണിത ഫലം!
ഇതിനെ ഉള്ളി ബജ്ജിയെന്നോ മറ്റെന്തു
വേണമെങ്കിലും വിളിക്കാം.
ചിരിയോ ചിരി !!!
![]() |
ഉള്ളി ബജ്ജി |
Originally published on Ariel’s Jottings
Dear Readers, Your Attention Please!
Thank you so much for your valuable time.
I appreciate and love your feedback/comments!
I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.
In short, Philipscom will not approve comments that
1. Are One word or one line.
2. Are abusive, intimidating, threatening or inflammatory
3. Make offensive generalizations
4. Ramble without a point
5. Use offensive or insensitive language
6. typed all in CAPITAL Letters.
7. typed in a language other than English
8. Are irrelevant to the post in question
9. Contain self-promotional materials or links
10. Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
A Freelance writer from Secunderabad India
Check your domain ranking