ഇന്നത്തേക്കൊരു ഫലിത കഥ:(A Joke For The Day)

ചിത്രം കടപ്പാട് ഗൂഗിള്‍
ഇന്നത്തേക്കൊരു ഫലിതം: (A Joke For The Day)
WomanCrying google pic(ഒരു ഇന്റര്‍നെറ്റ്‌ ഫലിതത്തിന്റെ മലയാള ആവിഷ്ക്കരണം
അല്പം പൊടിപ്പും തൊങ്ങലും വെച്ചിവിടെ ചേര്‍ക്കുന്നു)
“ഒരു ആഫ്രിക്കന്‍ സ്ത്രീ  ഒരു ചൈനക്കാരനുമായി പ്രണയത്തിലായി.
നമ്മുടെ നാട്ടിലും മറ്റു നടക്കുന്ന മാതിരി അത് നീണ്ടൊരു പ്രണയത്തിലേക്ക് നീങ്ങുന്നതും നോക്കി നില്‍ക്കാതെ  ഇരുവരും വേഗത്തില്‍ തന്നെ വിവാഹിതരായി.

ആദ്യ ദിനങ്ങള്‍  മാസങ്ങള്‍ മനോഹരമായിത്തന്നെ മുന്നോട്ടു പോയി.അങ്ങനെ ആ ദാമ്പത്യത്തില്‍ അവര്‍ക്കൊരു കുട്ടി പിറന്നു അതവരുടെ ദാമ്പത്യത്തിനു മധുരവും വര്‍ദ്ധിപ്പിച്ചു

 

അധിക നാളത്‌ മുന്നോട്ടു പോകും മുന്‍പേ,
മാസങ്ങള്‍ക്കുള്ളില്‍ ആ കുട്ടി മരിച്ചു.
വന്‍പിച്ച ഒരു ജനാവലിയോടെ ശവം ശ്മശാനത്തിലേക്ക് എടുത്തു.
കുട്ടിയുടെ ശവം സെമിത്തേരിയില്‍ എത്തിയതും അവര്‍
ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു:
“ഞാന്‍ ഇതു നേരത്തെ തന്നെ അറിഞ്ഞിരുന്നു
ഞാന്‍ ഇതു നേരത്തെ തന്നെ അറിഞ്ഞിരുന്നു”
ചുറ്റും കൂടി നിന്നവര്‍ പരസ്പരം നോക്കി വാ പൊളിച്ചു
“ഇവരെന്താണീ വിളിച്ചു കൂവുന്നത്?”
കൂട്ടത്തില്‍ തല മൂത്തൊരു  ബന്ധു  അവരെ അരികിലേക്ക്
മാറ്റി നിര്‍ത്തി ചോദിച്ചു.
മോളേ, നീ എന്താണ് നേരത്തെ തന്നെ അറിഞ്ഞിരുന്നത്?
“എനിക്കിതു നേരത്തെ തന്നെ അറിയാമായിരുന്നു
എനിക്കിതു നേരത്തെ തന്നെ അറിയാമായിരുന്നു”
ആ വാക്കുകള്‍ അവര്‍ ആവര്‍ത്തിച്ചു, വീണ്ടും ഉറക്കെ കരയുവാന്‍ തുടങ്ങി.
എന്താണ് നിനക്ക് നേരത്തെ തന്നെ അറിയാമായിരുന്നത്?
അവര്‍ വീണ്ടും ചോദിച്ചു.
ഒടുവില്‍ ആ സ്ത്രീ പറഞ്ഞു:
“അല്ലെങ്കിലും, ഇപ്പൊഴത്തെ ഈ ചൈനീസ് ഉദ്പ്പാദനത്തിന്  ഒന്നിനും
അധികം ആയുസ്സില്ലന്ന വിവരം തന്നെ”
(കടപ്പാട് ഒരു ഇംഗ്ലീഷ് ഫലിതം) 
THE ORIGINAL VERSION IN ENGLISH:

An African woman married a Chinese man and had a child.

Two months later the child passed away.
At the funeral house, the African woman kept sobbing and crying saying :
“I KNEW IT !! I KNEW IT !!!”
So a family member pulled her aside and asked her :
“What did you know?”

She replied :”Chinese products, don’t last long !!!”

Chinese products, don't last long... A mini story Click To Tweet

Source:  
Ronald D’silva, Secunderabad

A Freelance writer from Secunderabad India

Check your domain ranking

by Philip Verghese 'Ariel'

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad, Telangana, India. Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

16 comments

 1. അതെയതെ….യൂസ് ആന്റ് ത്രോ

  1. അജിത്‌ സര്‍
   സന്ദര്‍ശനത്തിനും
   കമന്റിനും നന്ദി

 2. ഞാന്‍ പുണ്യവാളന്‍ says:

  à´¹ à´¹ à´¹ à´¹ …… അത് കൊള്ളാം

  1. à´¹ à´¹ à´¹ à´¹.
   ഹല്ല പിന്നെ 🙂
   വന്നതില്‍.
   വായിച്ചതില്‍.
   കമന്റു
   പോസ്ടിയത്തില്‍
   നണ്ട്രി
   അല്ല
   നന്ദി. 🙂

 3. നല്ലൊരു നർമം,, ഇത് നർമ കണ്ണൂർ അടുത്ത മാസത്തെ എഡിഷനിൽ കൊടുക്കട്ടെ,, താങ്കളുടെ പേര് വെച്ച്,,,

  1. വളരെ സന്തോഷം,
   ഒപ്പം നന്ദിയും,
   പിന്നെ മെയിലില്‍
   സൂചിപ്പിച്ചതുപോലെ
   അടിക്കുറിപ്പ്
   ആവശ്യമെങ്കില്‍
   അതും ചേര്‍ക്കുക.
   പി വി

 4. ചൈനീസ് വസ്തുക്കളുടെ ഗുണ നിലവാരം ആണ് ഈ തമാശക്ക് പിന്നില്‍ ,

  എന്നിരുന്നാലും ഇതില്‍ ആഫ്രിക്കന്‍ സ്ത്രീക്കും പങ്കില്ലേ , പൂര്‍ണ്ണമായും ഒരു ചൈനീസ് പ്രോഡക്റ്റ് അല്ലല്ലോ…

  പുതിയ തമാശകള്‍ക്കായി കാത്തിരിക്കുന്നു..

  1. ജ്വാല,
   സന്ദര്‍ശനത്തിനും
   സംശയത്തിനും
   നന്ദി,
   അല്പം കുഴപ്പിക്കുന്ന
   ചോദ്യമാണെങ്കിലും
   ചോദ്യത്തില്‍ കാര്യവുമുണ്ട്
   പക്ഷെ,
   പിന്നൊരു കാര്യം
   കഥയില്‍ ചോദ്യം ഇല്ലന്നാണല്ലോ
   നമ്മുടെ പൂര്‍വ്വന്മാര്‍ പറയുന്നതും!
   ചിരിയോ ചിരി.!
   പുള്ളിക്കാരിക്കും
   പങ്കുണ്ടല്ലോ സംശയം വേണ്ട ലേശം?
   പുതിയവ അണിയറയില്‍ 🙂

  1. സി വി സാര്‍
   നര്‍മ്മം രസിപ്പിച്ചു
   എന്നറിഞ്ഞതില്‍ സന്തോഷം
   നന്ദി

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

Follow Us

PLEASE LIKE, COMMENT AND SHARE!

The Indian Blogger Awards 2017

ADVERT
People Who Honored Philipscom

Featured In The Huffington Post

The Huffington Post - Philipscom

FEATURED IN ALLTOP

Featured in Alltop

Philipscom Is Hosted On A2Hosting

%d bloggers like this: