![]() |
| Pic. Credit. sxc.hu ettina82 |
പകലില്‍ പല വേലകളാല്‍
പാരം വലഞ്ഞോര്‍ഞങ്ങള്‍
പരിപാലക നിന്‍ പാദത്തില്‍
അണയുന്നു കൈക്കുമ്പിളുമായ്
ദുരിതങ്ങള്‍ വിളയാടീടണ
ധരയിങ്കല്‍ ഒരു നാള്‍ കൂടി
ദീര്‍ഘിപ്പിച്ചേകിയ നാഥാ
കീര്‍ത്തിക്കുന്നൂ നിന്‍ നാമം
ഇരുളെങ്ങും വ്യാപിക്കുന്നീ
നേരത്തും നിന്‍തുണയില്ലാ
തൊരുനിമിഷം കഴിയാന്‍ വഹിയാ
ചൊരിയണമേ നിന്‍ പ്രഭയെന്നും
ഉറങ്ങാതെ നിന്ന് കൊണ്ടീ
ഉറങ്ങീടും ഞങ്ങളെ നീ
പരിപാലിക്കും ദയക്കായ്
പരനെ നിനക്ക് സ്തോത്രം
ഇരുളി ങ്കല്‍ പൊന്‍ പ്രഭ തൂകും
പാരിന്റെ പൊന്‍ താരകമേ
ചൊരിയേണമേ നിന്‍ പ്രഭയെന്നും
ഇരുളിങ്കല്‍ വാഴുന്നോര്‍ക്കായ്
രാവിങ്കല്‍ പൈശാചിക
കെണിയതില്‍ വീഴാതിന്നും
കാത്തു പ്രഭാതമത്തില്‍
കാട്ടീടണേ നിന്‍ രൂപം
(First published in Suviseshaprakaashini Silver Jubilee Special Issue & Maruppacha)
A Freelance writer from Secunderabad India
Check your domain ranking


Thanks a lot Rejoy. Sorry. No.
Best Regards
PV
à´ªàµà´°à´¿à´¯ സി വി സരàµâ€, സനàµà´¦à´°àµâ€à´¶à´¨à´¤àµà´¤à´¿à´¨àµà´‚
ഇമàµà´ªà´®àµ‡à´±à´¿à´¯ വാകàµà´•àµà´•à´³àµâ€à´•àµà´•àµà´‚.,à´’à´¤àµà´¤à´¿à´°à´¿ നനàµà´¦à´¿
ആശംസകളàµâ€
പി വി
à´ªàµà´°à´¿à´¯, Khaadu കീരàµâ€à´¤àµà´¤à´¨à´‚ പാടാനàµâ€ à´…à´²àµà´²
വായികàµà´•ാനàµâ€ സമയം à´•à´£àµà´Ÿàµ†à´¤àµà´¤à´¿à´¯à´¤à´¿à´²àµâ€
à´’à´¤àµà´¤à´¿à´°à´¿ സനàµà´¤àµ‹à´·à´‚, വീണàµà´Ÿàµà´‚ വരàµà´®à´²àµà´²àµ‹?
പി വി
very good lyrics..! is the audio available ?
വളരെ നലàµà´² à´à´•àµà´¤à´¿à´¸à´¾à´¨àµà´¦àµà´°à´®à´¾à´¯ കീരàµâ€à´¤àµà´¤à´¨à´‚.
ആശംസകളàµâ€
രാവിങàµà´•à´²àµâ€ പൈശാചിക
കെണിയതിലàµâ€ വീഴാതിനàµà´¨àµà´‚
കാതàµà´¤àµ à´ªàµà´°à´à´¾à´¤à´®à´¤àµà´¤à´¿à´²àµâ€
കാടàµà´Ÿàµ€à´Ÿà´£àµ‡ നിനàµâ€ രൂപം