Skip to content

A Worship Song Yente Yeshu… എന്റെ യേശു എനിക്കുവേണ്ടി

Posted in Blogging

Yente Yeshu… എന്റെ യേശു എനിക്കുവേണ്ടി Philip Verghese Ariel | Augustin Mathew | Ajesh Chacko| #pvariel

 

Christian Worship song
A Christian Song Written and publised by the Blogger p v ariel

പാപത്തിന് അടിമയായി, ശിക്ഷാവിധിക്കർഹനായി, ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെട്ട എന്നെത്തേടി യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നു. കാൽവരിക്കുരി ശിൽ തന്റെ രക്തം ചൊരിഞ്ഞു പാപമോചനം വരുത്തി.

 

ഇന്നെനിക്കു പറഞ്ഞാൽ തീരാത്ത സമാധാനവും, ആനന്ദവും, പ്രത്യാശയും ഉണ്ട്.

അതിനാൽ എന്റെ ആയുസ്സിന്റെ നാളുകൾ മുഴുവനും സ്തുതികൾക്ക് യോഗ്യനായ ക്രിസ്തുവിൻ മാഹാൽമ്യം, വർണ്ണിക്കുന്ന വാക്കുകൾ, വരികൾ എഴുതുവാനും, കീർത്തനങ്ങൾ ആലപിക്കുവാനും ലഭിക്കുന്ന ഒരു അവസരവും ഞാൻ പാഴാക്കുകയില്ല.

 

അതിന്റെ ഒരു എളിയ ശ്രമമത്രേ ഈ ആരാധനാഗീതത്തിലെ വരികൾ.

 

മുൻപെന്നപോലെ, എന്റെ പ്രീയപ്പെട്ട

അനുവാചകഹൃദയങ്ങൾ ഈ ഗാനവും നെഞ്ചോട്ചേർക്കും എന്ന വിശ്വാസത്തോടെ ക്രൈസ്തവ കൈരളിക്ക് ഈ ഗാനവും സമർപ്പിക്കുന്നു.

ഈ ഗാനം ഈ രൂപത്തിൽ ക്രമപ്പെടുത്തിയെടുക്കാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവനാമത്തിൽ എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

പിന്നണിയിൽ പ്രവർത്തിച്ചവർ:

A Christian Song by the blogger Philip Verghese Ariel Just Released Share on X

Music: Augustine K Mathew |

Vox: Ajesh Chacko

Orchestration: Abhilash Keezhillam

Mixing And Mastering: Dension Davis

Studio: Tunes Chalakkudy

Camera And Editing: Antony Venus

Design: Joshi ജോസഫ്

A Christian Song by the blogger Philip Verghese Ariel Just Released

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X