Mahakavi K V Simon

Mahakavi K V Simon Sir's Vedaviharam മഹാകവി കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം

Last updated on Feb 22, 2019. മഹാകവി  കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം MP3 ഫോര്‍മാറ്റില്‍ “സസ്നേഹം” വെ ബ്ബ് സൈറ്റില്‍: സൈമണ്‍ സാറിനെപ്പറ്റിയുള്ള  ഒരു ചെറു വിവരണത്തോടൊപ്പം കവിതാ പാരായണത്തിനിടയില്‍ കവിതയെപ്പറ്റിയും സംഭവ പരമ്പരകളെ പ്പറ്റിയുള്ള വിവരണവും ഈ വീഡിയോവിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെ.  ഇത്  വളരെ ഹൃദ്യമായി ‘ജ്യോതിബായ് പരിയാടത്ത്’ ആലപിച്ചിരിക്കുന്നു. അതെക്കുറിച്ചറിവാനും അത് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമര്‍ത്തുക:   Source: Sasneham.com ഇതോടൊപ്പം ‘പൊയ് വരും ഞാന്‍’ എന്ന തന്റെ മറ്റൊരു കവിതയുടെ ആവിഷ്ക്കരണവും ഇവിടെ വായിക്കാം.  Credit: Sasneham +Saj മഹാകവി വള്ളത്തോള്‍ സൈമണ്‍ സാറിന്റെ ‘സോദോം നഗര വര്‍ണ്ണന’യെ (വേദവിഹാരത്തെ)