Skip to content

Category: Story

അന്തപ്പന്‍ മാര്‍ഗ്ഗം (A Short Story in Malayalam)

Posted in Lighter vein, Malayalam Writings, and Story

Picture Credit. Boolokam.com (ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട ഒരു കഥ. കാലം അല്‍പ്പം മാറിയെങ്കിലും കഥക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ അതിവിടെ വീണ്ടും കുറിക്കുന്നു. വായിക്കുക ഒരഭിപ്രായം കുറിക്കുക. വന്നവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഈയുള്ളവന്റെ മുന്‍‌കൂര്‍ നന്ദി. നമസ്കാരം.…

ഇന്നത്തേക്കൊരു ഫലിത കഥ:(A Joke For The Day)

Posted in Lighter vein, and Story

ചിത്രം കടപ്പാട് ഗൂഗിള്‍ ഇന്നത്തേക്കൊരു ഫലിതം: (A Joke For The Day) (ഒരു ഇന്റര്‍നെറ്റ്‌ ഫലിതത്തിന്റെ മലയാള ആവിഷ്ക്കരണം അല്പം പൊടിപ്പും തൊങ്ങലും വെച്ചിവിടെ ചേര്‍ക്കുന്നു) “ഒരു ആഫ്രിക്കന്‍ സ്ത്രീ  ഒരു ചൈനക്കാരനുമായി പ്രണയത്തിലായി. നമ്മുടെ നാട്ടിലും മറ്റു നടക്കുന്ന മാതിരി അത് നീണ്ടൊരു…

മാധ്യമ സ്വാധീനം അഥവാ മറ്റൊരു പോലീസ് കഥ (Media’s Influence And A Police Story)

Posted in Malayalam Writings, and Story

Picture Credit. Charles Philip മകന്റെ മോഷണം പോയ ബൈക്കിനെക്കുറിച്ച് പോലീസ് സ്ടെഷനില്‍ പരാതി നല്‍കി അയാള്‍ കാത്തിരുപ്പ് തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതു കടന്നു പോയി . F I R രജിസ്റ്റര്‍  ചെയ്യുന്നതിനു പോലും അവര്‍ പല തടസ്സങ്ങള്‍ പറയുവാന്‍…

കറുമ്പിയുടെ കഥ – “പാവം കറുമ്പി” അഥവാ ഞങ്ങളുടെ ഗ്രാമത്തിന്റെ കഥ

Posted in Malayalam Writings, and Story

കറുമ്പിയുടെ പുനര്‍ജ്ജന്മം – പട്ടണത്തില്‍ ഞാന്‍ കണ്ട കറുമ്പി കുട്ടന്‍ ചേട്ടന്‍ എന്ന പേരില്‍ പരക്കെ അറിയപ്പെട്ടിരുന്ന തട്ടേക്കാട്ട്  കൊരട്ടിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെ കറുമ്പി എന്ന് ഓമനപ്പേരുള്ള പുള്ളിപ്പശു  ഞങ്ങളുടെ നാട്ടിലെ സംസാര വിഷയമായി  മാറിക്കഴിഞ്ഞത് വളരെ പെട്ടന്നായിരുന്നു.   കവലയിലും,…

പരുന്തു വെട്ടി പത്രോയുടെ മാനസാന്തരം A Mini Story

Posted in Malayalam Writings, and Story

A Mini Story Published In Balarama (Children’s Publication of Malayala Manorama   ഞങ്ങളുടെ ഗ്രാമത്തിലെ “ഇറച്ചിവെട്ടി പത്രോ” അഥവാ ‘മണ്ടന്‍ പത്രോ’ എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന പാറയില്‍ പൗലോസ്‌ മകന്‍ പത്രോസ് വളരെ പെട്ടന്നായിരുന്നു പ്രസിദ്ധിയുടെ…

രജനിയുടെ മറവില്‍

Posted in Story

ചെറുകഥ 1981 ല്‍ മുംബയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സര്‍വ്വ് ദേശി മാസികയില്‍ പ്രസിദ്ധീകരിച്ച കഥ. സചിത്ര ലേഖനം തയാറാക്കി അയച്ചു കൊടുക്കന്മെന്നാവശ്യപ്പെട്ടുള്ള പത്രാധിപരുടെ കത്തു കിട്ടിയിട്ട് ആഴ്ചകള്‍ പലതു കടന്നുപോയി. ഓഫീസിലെ തിരക്കേറിയ കൃത്യനിര്‍വഹനതിനിടയില്‍ പത്രധിപരല്ല കുലപത്നിയുടെ ആവലാതികല്‍ക്കുപോലും ചെവികൊടുക്കാതെ കുത്തിക്കുറിപ്പുമായി…

Let's Connect On YouTube

X