Skip to content

A Joke for The Day ( ഇന്നത്തേക്കൊരു തമാശ)

Posted in A to Z Blog Challenge

ഇന്നത്തേക്കൊരു   തമാശ                             

ജ്യേഷ്ഠനുജന്മാര്‍  തമ്മില്‍ ഒരു തമാശക്കായി

അതുമിതും  പറഞ്ഞു വഴക്കുണ്ടാക്കുന്നതിനിടയില്‍ ജേഷ്ഠന്‍
 അനുജനോട്:    “മോനെ നീ ഈ വീട്ടിലെ  വെറും ഊപ്പയാണ്”

അനുജന്‍: 
യേസ്, യേസ്, ഞാന്‍ ഈ വീട്ടിലെ  ഊപ്പ  തന്നെ ആണ്. അതായത് UPA, ഇന്ന് UPA യുടെ power എന്താണന്നു അച്ചാച്ചനറിയാമോ?

അനുജന്റെ മറു വാക്കു കേട്ട ജേഷ്ടന് ഉത്തരം മുട്ടിപ്പോയി!!!

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X