Skip to content

ചിരിക്കൂ… ചിരിപ്പിക്കൂ…. ജീവിതം മനോഹരമാക്കൂ …..നര്‍മ്മ കണ്ണൂര്‍ An Exclusive To My Malayalam Readers,

Posted in Lighter vein, and Malayalam Writings

Last updated on June 22, 2014

An Exclusive To My Malayalam Readers,

NARMA KANNUR: Kerala’s one and only Narmavedi  
(Celebrates its 7th year of publication in June.

Dear All,

Here is a link for the week 
Narma Kannur May Issue Just Released 
Read one of my mini story in this issue,
Have a look at it and enjoy…….

ചിരിക്കൂ… ചിരിപ്പിക്കൂ…. ജീവിതം മനോഹരമാക്കൂ …..നര്‍മ്മ കണ്ണൂര്‍ 
ഞട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ 

നിന്നും അപ്പപ്പോള്‍ ഉയരുന്നെങ്കിലും, ഇതാ അവിടെനിന്നു തന്നെ
ചിരിയുടെ മാലപ്പടക്കവുമായി ഒരു കൂട്ടം നല്ല മനസ്സുകള്‍,
ആഹ്ലാദത്തിന്റെ പൂത്തിരിയുമായി, മനസ്സിനുല്ലാസം നല്‍കുന്ന
ചില സൃഷ്ടികളുമായി ഓരോ മാസവും അവര്‍ ഒത്തു ചേരുന്നു. 
സന്തോഷം പങ്കു വെക്കുന്നു, അതത്രേ കേരളത്തിലെ- 
ഏക “പ്രതിമാസ ചിരിയരങ്ങ് സംഗമം”
അവരുടെ സംരംഭത്തിന്റെ മറ്റൊരു കൂട്ടായ്മ്മ, 
അതത്രേ ‘നര്‍മ്മ കര്‍ണ്ണൂര്‍’ എന്ന പ്രതിമാസ പത്രിക.

ഏഴാം പിറന്നാളിലേക്ക് നടന്നടുക്കുന്ന,. ജൂണില്‍ 
ഏഴാം ജന്മദിനം ആഘോഷിക്കുന്ന ‘നര്‍മ്മ കണ്ണൂരിന്’
എന്റെ മുന്‍‌കൂര്‍ പിറന്നാള്‍ ആശംസകള്‍!!!

ഈ ലക്കം (മെയ്‌) മാസികയില്‍ വായിക്കുക 
എന്റെ ഒരു ഫലിത കഥ “മുന്നറിവ്”
Narmma Kannur 

 

Source: 
Narmma Kannur (Editor R, Prabhakaran) 
A Freelance writer from Secunderabad India

Check your domain ranking

11 Comments

  1. ajith
    ajith

    കണ്ണൂരില്‍ നിന്ന് നര്‍മ്മമോ….?

    May 20, 2012
    |Reply
    • P V Ariel
      P V Ariel

      അതെ മാഷേ
      സീരിയസ് സംഭവങ്ങള്‍ക്ക് മദ്ധ്യേ ഇങ്ങനെയും ചിലര്‍-
      ഉള്ളത് കണ്ണൂരിന്റെയും നമ്മുടെയും ഭാഗ്യം എന്ന് പറഞ്ഞാല്‍ മതി!
      ഇതു നമ്മുടെ മിനി ടീച്ചറും സംഘത്തിന്റെയും കൂട്ടായ്മ്മയാ,
      അതേ, കണ്ണൂരില്‍ നിന്ന് തന്നെ. നൂറു ശതമാനവും ഉറപ്പിക്കാം.
      .ചിരിയോ ചിരി!
      നന്ദി നമസ്കാരം

      May 20, 2012
      |Reply
  2. സംഭവം നന്നായിരിക്കുന്നു,,,.ഡി.എഫ് ബ്ലോഗിൽ കയറ്റുന്നത് ഞാൻ മറന്നുപോയി,,,

    May 20, 2012
    |Reply
    • P V Ariel
      P V Ariel

      നന്ദി ടീച്ചറെ നന്ദി,
      വീണ്ടും ചിരിയുടെ മാലപ്പടക്കവുമായി
      ചിരിയരങ്ങ്. പി ഡി എഫ്, പണി പറ്റിച്ചു
      പിന്നെ ഒരു സുഹൃത്തിന്റെ സഹായം
      ലിങ്ക് ശരിയാക്കി. g+ fb തുടങ്ങിയവയില്‍ പോസ്റ്റി.
      ആദ്യ കമന്റുമായി വന്നതില്‍ വീണ്ടും നന്ദി. നമസ്കാ

      May 20, 2012
      |Reply
  3. നര്‍മ്മ കണ്ണൂരും രചനകളും കണ്ടു.വായിച്ചു.
    ആശംസകള്‍

    May 21, 2012
    |Reply
    • P V Ariel
      P V Ariel

      തങ്കപ്പെന്‍ സാറേ
      നന്ദി. നര്‍മ്മ കര്‍ണ്നൂരും ചിര്‍ക്ക് വക
      നല്‍കി എന്നറിഞ്ഞതില്‍ സന്തോഷം
      വീണ്ടും വരിക.
      നന്ദി നമസ്കാരം

      May 22, 2012
      |Reply
  4. JUSTIN K WILLIAMS
    JUSTIN K WILLIAMS

    But all china products not bad..I think this product is chineese local..:)

    May 22, 2012
    |Reply
    • P V Ariel
      P V Ariel

      Thanks Justin for the visit and comment,
      Yes, that is true, i agree, and as you said
      most probably this may be a local one. LOL

      May 22, 2012
      |Reply
  5. എന്നാലും ഇതു വലിയ കൊലച്ചതിയായിപ്പോയല്ലോ ഫിലിപ്പ് ചേട്ടാ :)
    ആഫ്രോ-ചൈനാ കൊലാബ്രേഷന്‍ പ്രോഡക്റ്റ് ആയിട്ടും ഫ്യൂസ് പോയല്ലേ :(

    May 22, 2012
    |Reply
    • P V Ariel
      P V Ariel

      ജോസൂട്ടി,
      കടന്നു വന്നൊരു കമന്റിട്ടതില്‍ സന്തോഷം.
      അതെയതെ, അതെതാലും വല്യ കഷ്ടമായിപ്പോയി.
      പിന്നെ ഇപ്പോഴത്തെ ഇലക്ട്രോണിക് ഐറ്റംസ്
      ഒന്നും തന്നെ വിശ്വസിക്കാന്‍ പറ്റാത്ത സ്ഥിതിയാണല്ലോ
      ഏതിന്റെ ഫ്യുസ് എപ്പോള്‍ പോകുമെന്ന് പറയാന്‍ പറ്റാത്ത
      അവസ്ഥ. പുഞ്ചപ്പാടത്തെ പുതിയ വിത കണ്ടു. നൂറു മേനി
      വിളയുന്ന നല്ല സൂപ്പര്‍ നാടന്‍ വിത്ത് തന്നെ
      ചിരിയോ ചിരി, ഏതായാലും സംഗതി കലക്കി
      വീണ്ടും വരുമല്ലോ….

      May 23, 2012
      |Reply
  6. പണ്ട് ചിരി അരങ്ങു കാണാന്‍ പോയിട്ടുണ്ട്, കണ്ണൂരില്‍ നിന്നുള്ള ഇത്തരം വാര്ത്തകള്‍ വായിക്കുന്നത് കണ്ണിനു കുളിര്മയേകുന്നു..

    പുതിയ ഒരെണ്ണം ഞാന്‍ പോസ്ടിയിട്ടുണ്ട്, ചെറുതായി, ഒരു നര്മ്മ ലേബലില്‍ ആണ്, വായിച്ചിട്ട് ക്ഷമിക്കുമല്ലോ , ഫോളോ ഓണ്‍ ബട്ടണ്‍ വര്ക്കാവുന്നില്ല, അതിനാല്‍ ഇത് ഒരു അറിയിപ്പായി കരുതി ഈ പരഗ്രാഫ് കമന്റില്‍ നിന്നും നീക്കണമെന്നും അറിയിക്കുന്നു.

    May 24, 2012
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X