Skip to content

കര്‍ത്താവിന്റെ വരവ് ആസന്നമായി (The Lord’s Coming Is At Hand)

Posted in Biblical/Religious, Malayalam Writings, and Poem

Last updated on June 21, 2014

അകിലാന്ധമണ്ഡല മണിയിചൊരുക്കി …. എന്ന രീതി

criswatk Stock.xchng 



















ഇളകി മറിയുന്നീ ലോകത്തിലിന്നു   
ഇളകാതെ  നിന്നിടാന്‍ കൃപയേകിടുന്ന
ഇത്ര മാഹാനായ ദൈവത്തെ അയ്യോ 
ഇന്നുമറിയാതെ കഴിയുന്നനേകര്‍                   -ഇള

സന്തോഷവും സമാധാനവും നല്‍കാന്‍
സ്വര്‍ലോകം വിട്ടിങ്ങു ഭൂതലേ വന്ന 
സര്‍വ്വ ചരാചര സൃഷ്ടിതാവായ 
സര്‍വ്വേശനേശുവേ അറിയുക നിങ്ങള്‍          -ഇള

സ്നേഹവാനേശുവില്‍ വിശ്വസിച്ചീടില്‍
സമ്മോദമോടവാന്‍ എകും സര്‍വ്വവും 
സംശയിച്ചീടെണ്ട സംഗതിയില്ല 
വാക്കു പറഞ്ഞവന്‍ മാറീടുകില്ല                       -ഇള

ലൌകിക ചിന്തയിലാണ്ടു കഴിയുന്ന
സ്നേഹിതാ യേശുവില്‍ വിശ്വസിക്കിന്നു 
ലോകവുമതിലുള്ളതെല്ലാമഴിയുന്ന 
നാളിങ്ങടുത്തെന്നു ചിന്തിച്ചു കൊള്‍ക             -ഇള

അവനുടെ  വരവിതാ ആസന്നമായി 
അവനായി കാംക്ഷിപ്പോരവനോടു ചേരുന്ന 
ആ നല്ല ദിനമിങ്ങു വാതില്‍ക്കലെത്തി 
ആമോദമോടവനെ പാടി സ്തുതിക്കാം          -ഇള

അവനില്‍ നീ ആശ്രയിച്ചീടുന്നുയെങ്കില്‍ 
ആകുലനാകില്ല ഒരുനാളുമുലകില്‍
ആമോദമായിനിയവനോടു 
ആയിരമാണ്ടിനി വാഴും നിസ്സംശയം               -ഇള

                                          ഫിലിപ്പ് വറുഗീസ്‌ ‘ഏരിയല്‍’ സെക്കന്തരാബാദ്


എന്റെ  എല്ലാ പ്രീയപ്പെട്ട സന്ദര്‍ശകര്‍ക്കും,
നിങ്ങളുടെ വിലയേറിയ സമയത്തിന്  നന്ദി.
 നിങ്ങളുടെ   വിലയേറിയ അഭിപ്രായങ്ങളും,
നിര്‍ദേശങ്ങളും  താഴയുള്ള കമന്റു പേജില്‍ 
സദയം രേഖ പ്പെടുത്തിയാലും.
ഈ ബ്ലോഗ്‌  നിങ്ങള്‍ക്ക്
ഇഷ്ടപ്പെടുകയും 
അനുഗമിക്കുകയും 
ചെയ്യുന്നെങ്കില്‍ 
ആ വിവരവും 
കുറുപ്പില്‍
എഴുതുക 
തീര്‍ച്ചയായും 

നിങ്ങളുടെ
ബ്ലോഗും
  സന്ദര്‍ശിക്കുകയും 
 അനുഗമിക്കുകയും
ചെയ്യുന്നതായിരിക്കും
 നന്ദി    നമസ്കാരം

ഫിലിപ്പ് വറുഗീസ്‌ ‘ഏരിയലും ,
സഹ പ്രവര്‍ത്തകരും

 
Dear Visitors,

Thanks a lot for dropping in. We would like to hear from you.
Positive or negative, pl. drop a line in the comments column,
If following too, pl. drop a line at the comments space so that
I can follow back.  Keep inform, keep in touch.
Best regards,
Philips Verghese Ariel & Associates 

A Freelance writer from Secunderabad India

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X