ഏരിയലിന്റെ കുറിപ്പുകള്‍: Ariel’s Jottings.

എന്റെ പുതിയ ബ്ലോഗിലേക്ക്
എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും
വായനക്കാര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ സ്വാഗതം!!!
 ഇവിടെ വന്നൊരു അഭി പ്രായം 
പറയാന്‍ മറക്കണ്ട  കേട്ടോ.

A Freelance writer from Secunderabad India

Check your domain ranking

7 Comments


 1. സന്തോഷം , നല്ല കുറുപ്പുകള്‍ എഴുതാനും നല്ല അഭിപ്രായങ്ങള്‍ ലഭിക്കാനും പിന്തുടര്‍ച്ചക്കാരുടെ തള്ളികയറ്റം ഉണ്ടാവട്ടെ എന്നും പ്രാര്‍ഥിക്കുന്നു @ സ്നേഹാശംസകളോടെ പുണ്യവാളന്‍

  Reply

  1. പ്രീയപ്പെട്ട പുണ്യാളന്‍ മാഷേ,
   ആദ്യ കമന്റുകാരനായി വന്ന്
   ആശംസകള്‍ നേര്ന്നതിനു നന്ദി
   ഇവിടുള്ള മലയാളം പോസ്റ്റുകള്‍ എല്ലാം
   ആദ്യം പുതിയ ബ്ലോഗിലേക്ക് ഇവിടുള്ള
   കമന്റുകള്‍ സഹിതം ചേക്കേറുവാന്‍
   തയ്യാറായിക്കൊണ്ടിരിക്കുന്നു.
   വരുമല്ലോ വീണ്ടും
   നന്ദി നമസ്കാരം.

   Reply

 2. എന്‍റെ ഹൃദയംഗമമായ ആശംസകള്‍

  Reply

  1. തങ്കപ്പെന്‍ സാറേ
   പുതിയ ബ്ലോഗില്‍
   എല്ലാം മലയാളം
   ഇവിടിപ്പോള്‍ ഉള്ള
   മിക്കതും അവിടേക്ക്
   ചേക്കേറും
   ആശംസകള്‍ക്കും
   എല്ലാ പിന്തുണകള്‍ക്കും
   എന്റെ ഹൃദയം നിറഞ്ഞ നന്ദി

   Reply

 3. ഹൃദയം നിറഞ്ഞ ആശംസകള്‍…
  ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ…

  Reply

  1. ബെഞ്ചി മാഷേ,
   ആശംസകള്‍ക്ക്
   ഹൃദയം നിറഞ്ഞ നന്ദി
   പുതിയ പോസ്റ്റുകള്‍
   ഇടയ്ക്കിടെ വരും
   അതിനു മുന്‍പേ
   എല്ലാ മലയാളം
   പോസ്റ്റുകളും
   ഇവിടേയ്ക്ക്
   migrate ചെയ്യുന്നതിനുള്ള
   ഒരു സംരംഭത്തിലാണ്
   വീണ്ടും കാണാം.

   Reply

 4. പി.വി.സാറെ,എല്ലാംError ആണല്ലൊ!അതെന്താണ്?
  ആശംസകള്‍

  Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge