വി നാഗലിനോടുള്ള ബന്ധത്തിൽ അറിയേണ്ട ചില സത്യങ്ങൾ Nagel And Samayamam Radhathil സമയമാം രഥത്തിൽ എന്ന സുപ്രസിദ്ധ ക്രൈസ്തവ പ്രത്യാശാ ഗാനത്തിൻറെ രചയിതാവായ നാഗൽ സായിപ്പ് എന്നറിയപ്പെട്ടിരുന്ന ഫോൾബ്രെഷ്റ്റ് നാഗലിൻറെ നൂറാം ചരമദിനം ഇന്ന് മെയ് 21 ആഘോഷിക്കപ്പെടുകയാണ്. Nagel…