Technology/Software

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Follow These Tips When You Use Your Computer

Pic. Credit blivenews.com  സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്‌ കണ്ടുവരുന്നത്‌. നടുവേദന, കൈയ്‌ക്കും കാലിനും വേദന, കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇക്കാലത്ത്‌ സാധാരണ കണ്ടുവരുന്ന അസുഖങ്ങളാണ്‌. അതുകൊണ്ടുതന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചേ മതിയാകൂ… കണ്ണുകള്‍ക്ക്‌ പ്രശ്‌നമുണ്ടാകാതിരിക്കാന്‍… നല്ല പ്രകാശമുള്ള മുറിയില്‍ വെച്ചേ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളു. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്ന്‌ നിശ്‌ചിത അകലം പാലിക്കുകയും ഡിസ്‌പ്‌ളേയ്‌ക്ക്‌ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ്‌ ഉപയോഗിക്കുകയും ചെയ്യണം. ലാപ്‌ടോപ്പുകള്‍ക്കും മറ്റും ഇതിന്റെ ആവശ്യമില്ല. ഓരോ മണിക്കൂര്‍ കൂടുമ്പോഴും കണ്ണുകള്‍ രണ്ടുതവണവീതം അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക. കൈവിരലുകള്‍ ഉപയോഗിച്ചു മൃദുവായി കണ്‍പോളയില്‍ തടവുക. ഈ വ്യായാമം

Dropbox - A Simple Way To Keep your Records intact Join And Start Using ‘Dropbox’

 Dropbox – A Simple Way To Keep your Records intact! Drop or leave your life’s work in the safest place for your further reference and use whenever you like or wherever you are. Here is a wonderful facility called Dropbox It allows you to preserve your precious material, your photos, documents, videos or whatever on your personal computer. Suppose suddenly something happened to your PC you need not worry, your