മഹല്‍ ഗ്രന്ഥം –

Pic. Credit. Sxc.hu / doc

സ്നേഹത്തിന്‍ സന്ദേശകനേശുവിന്‍  
മഹല്‍ ചരിത്രമടങ്ങീടുന്നൊരു 
മഹല്‍ ഗ്രന്ഥം ബൈബിള്‍ എന്‍ പേര്‍
മന്നില്‍ കേള്‍ക്കാത്തോരു ചുരുക്കം  
വിപണിയിലുലകില്‍ മുന്നില്‍ നില്‍ക്കും
വലിയൊരു അത്ഭുത ഗ്രന്ഥം ഞാന്‍ 
ബാലകര്‍ തൊട്ടു വയോധികര്‍ വരയു-
ള്ളെല്ലാവര്‍ക്കും വേണ്ടിയ ദൂതുകള്‍ 
എന്നുടെയുള്ളില്‍ കണ്ടെത്തീടാം
രക്ഷാ ദൂതുകള്‍ ഉള്‍ക്കൊണ്ടീടണ 
രക്ഷാ ഗ്രന്ഥം ബൈബിള്‍ എന്നെ 
പരിചയിപ്പോരുലകില്‍ ധന്യര്‍.


   
A Freelance writer from Secunderabad India

Check your domain ranking

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Hyderabad, Telangana, India. Facebook or Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

2 thoughts on “മഹല്‍ ഗ്രന്ഥം –

 1. കുട്ടിക്കവിത/കുഞ്ഞുകവിത
  കൊള്ളാല്ലോ സാറേ
  ഒരു സംശയം
  “മണ്ണില്‍” കേള്‍ക്കാത്തൊരു ചുരുക്കം എന്നത്
  “മന്നില്‍” കേള്‍ക്കാത്തൊരു എന്നല്ലേ വരേണ്ടത്.
  തിരുത്തുക.
  ഇതും ഗൂഗിള്‍ മലയാളത്തിന്റെ ഒരു ചെറിയ
  തമാശ/കള്ളക്കളി ആണന്നു തോന്നുന്നു.
  നന്ദി

 2. പ്രിയ APK,
  താങ്കളുടെ സന്ദര്‍ശനത്തിനു നന്ദി
  ഒപ്പം പിശക് ചൂണ്ടിക്കാണിച്ചതിനും.
  അതെ, താങ്കള്‍ മറ്റൊരു കമന്റില്‍
  സൂചിപ്പിച്ചതുപോലെ ഈ അക്ഷരപ്പിശാചു,
  അല്‍പ്പം വേഗത കൂടിയത് കൊണ്ടും
  ഒപ്പം അല്പം അശ്രദ്ധയും കാരണം
  സംഭവിച്ചതാണ്. മന്നില്‍ തന്നെ ശരി
  തിരുത്തുന്നു. ചൂണ്ടിക്കാട്ടിയതില്‍ റൊബ്ബം നണ്ട്രി :-)

Leave a Reply

Your email address will not be published. Required fields are marked *

Back To Top