Last updated on April 14, 2017
ഏരിയല്സ് മുയ്സിങ്ങില്‍ നിന്നും ഇവിടെ ചേക്കേറിയ ചില ചെറു കവിതകള്‍
മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ
വൈദ്യുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാറ്റുന്നതെത്ര സങ്കടം.
സ്വാന്തനം
ഈ പൊടി മണലാരണ്യത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു,
നിനക്കായും,
നിന്റെ സംതൃപ്തിക്കുമായ്.
ശീതള മുറികളില്‍ നീ വസിക്കൂ,
ചുട്ടുപൊള്ളും മണല്‍ക്കാട്ടിലിവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു
കരുത്തും ഒപ്പം സ്വാന്തനവും
പുഞ്ചിരി
നഷ്ടമാണെങ്കില്‍ വേണ്ട
കൊടുക്കേണ്ടതില്ലോട്ടുമേ
നഷ്ടമാകുമോ
ഒരു പുഞ്ചിരി ഏകിടില്‍.
Check your domain ranking


à´Žà´²àµà´²à´¾à´‚ à´…à´°àµâ€à´¤àµà´¥ പൂരàµâ€à´£à´‚. മൊടàµà´Ÿà´¯à´Ÿà´¿à´•àµà´•à´ªàµà´ªàµ†à´Ÿàµà´¨àµà´¨ നാടàµà´‚ ഇണയàµà´Ÿàµ† സൌഖàµà´¯à´¤àµà´¤à´¿à´¨àµ വേണàµà´Ÿà´¿ à´•à´·àµà´Ÿà´ªàµà´ªàµ†à´Ÿàµà´¨àµà´¨ à´ªàµà´°à´µà´¾à´¸à´¿à´¯àµà´Ÿàµ† സംതൃപàµà´¤à´¿à´¯àµà´‚ à´ªàµà´žàµà´šà´¿à´°à´¿à´¯àµà´Ÿàµ† à´ªàµà´°à´¾à´§à´¾à´¨àµà´¯à´µàµà´‚ à´Žà´²àµà´²à´¾à´‚ à´’à´¨àµà´¨à´¿à´¨àµŠà´¨àµà´¨àµ മെചàµà´šà´‚.
à´ªàµà´°à´¿à´¯
shukoor
സനàµà´¦à´°àµâ€à´¶à´¨à´¤àµà´¤à´¿à´¨àµ അകമഴിഞàµà´ž
നനàµà´¦à´¿
മലകളàµà´‚ മരങàµà´™à´³àµà´‚
വെടàµà´Ÿà´¿ നിരതàµà´¤àµà´¨àµà´¨à´¤àµà´‚
വെടàµà´Ÿà´¿ മാറàµà´±àµà´¨àµà´¨à´¤àµà´‚
വലിയോരപകടതിലേകàµà´•àµ
നമàµà´®àµ† നയികàµà´•àµà´¨àµà´¨àµ à´Žà´¨àµà´¨
നഗàµà´¨à´¸à´¤àµà´¯à´‚ നാം മറനàµà´¨àµ
പോകàµà´¨àµà´¨àµ. നമàµà´®àµà´Ÿàµ†
നിലനിലàµâ€à´ªàµà´ªà´¿à´¨àµ തനàµà´¨àµ†
à´®àµà´¨àµà´¨à´¿à´²àµâ€ കോടാലി വയàµà´•àµà´•àµà´¨àµà´¨à´¤à´¿à´¨àµ
à´¤àµà´²àµà´¯à´®à´¤àµà´°àµ‡ അതൠഒരൠഅനàµà´¬à´¨àµà´§
ലേഖനം: à´ˆ linkuസനàµà´¦à´°àµâ€à´¶à´¿à´šàµà´šà´¾à´²àµà´‚
http://bit.ly/xiWdV0
à´…à´à´¿à´ªàµà´°à´¾à´¯à´‚ à´Žà´´àµà´¤à´¿à´¯à´¤à´¿à´¨àµ
വീണàµà´Ÿàµà´‚ നനàµà´¦à´¿
Shukoor പറഞàµà´žà´¤à´¿à´¨àµ‹à´Ÿàµ
പൂരàµâ€à´£àµà´£à´®à´¾à´¯àµà´‚ യോജികàµà´•àµà´¨àµà´¨àµ
à´•àµà´žàµà´žàµ കവിതകളàµâ€
à´•àµà´žàµà´žàµ†à´™àµà´•à´¿à´²àµà´‚
മനോഹരവàµà´‚
à´…à´°àµâ€à´¥ à´—à´¾à´àµ€à´°àµà´¯à´µàµà´‚
ഉളàµà´³à´¤à´¾à´¯à´¿à´°à´¿à´•àµà´•àµà´¨àµà´¨àµ.
മൂനàµà´¨àµ വിഷയവàµà´‚
à´’à´¨àµà´¨à´¿à´¨àµ‹à´ŸàµŠà´¨àµà´¨àµ
കോരàµâ€à´¤àµà´¤à´¿à´£à´•àµà´•à´¿à´¯
അവതരണà´à´‚à´—à´¿
തികചàµà´šàµà´‚ മനോഹരം
മരം à´®àµà´±à´¿à´šàµà´šàµ
മാറàµà´±àµà´¨àµà´¨à´µà´°àµâ€
മലകളàµâ€
ഇടിചàµà´šàµ
നിരതàµà´¤àµà´¨àµà´¨à´µà´°àµâ€,
മരàµà´àµ‚മിയിലàµâ€
à´°à´•àµà´¤à´‚
വിയരàµâ€à´ªàµà´ªà´¾à´•àµà´•àµà´¨àµà´¨à´µà´°àµâ€
ഇതെലàµà´²à´¾à´‚
à´•à´£àµà´Ÿàµ
à´ªàµà´žàµà´šà´¿à´°à´¿à´•àµà´•àµà´¨àµà´¨àµ‹à´°àµâ€…
മൊതàµà´¤à´¤àµà´¤à´¿à´²àµâ€
നനàµà´¨à´¾à´¯à´¿
വീണàµà´Ÿàµà´‚ വരാം
APK
കൊചàµà´šàµà´¬à´¾à´¬àµà´µà´¿à´¨àµà´±àµ† à´¬àµà´²àµ‹à´²àµ‹à´•à´‚
à´•àµà´žàµà´žà´¿à´•àµà´•വിതകളàµâ€à´•àµà´•ൊരàµ
കവിതാകàµà´•àµà´±à´¿à´ªàµà´ªàµ (à´ªàµà´°à´¤à´¿à´•രണം)
à´•àµà´±à´¿à´šàµà´šà´¯à´šàµà´šà´¤à´¿à´¨àµ നനàµà´¦à´¿.
വീണàµà´Ÿàµà´‚ കാണാം
നനàµà´¦à´¿