Last updated on March 25, 2015
ഒരു പ്രഭാത പ്രാര്‍ഥനാ ഗീതം
![]() |
| Pic. Credit: sxc.hu/patator |
പകലിൻറെ വിളയാട്ടങ്ങള്‍ ആരംഭിക്കുന്നീ സമയം
പരിപാലക തൃപ്പാദത്തിൽ അണയുന്നു അങ്ങേ വാഴ്ത്താന്‍.
പോയൊരു രാവില്‍ എന്നെ പരിപാലിച്ച കൃപക്കായ്
പരമേശാ അര്‍പ്പിക്കുന്നു സ്തുതി സ്തോത്രം ഇന്നേരത്തില്‍.
പുതിയൊരീപ്പകലില്‍ ഞങ്ങള്‍ ചെയ്തീടും വേലകളെല്ലാം
പരനേയതങ്ങേക്കേറ്റം ഇമ്പമായ്ത്തീരേണമേ!
ഉലകത്തില്‍ പലവിധമായ മര്‍ത്യരുമായ്
പെരുമാറുമ്പോള്‍
വല്ലഭാ നിന്‍ സ്വരൂപം കാണിപ്പാന്‍ കനിയേണമേ!
ലോകാന്ത്യ ലക്ഷണങ്ങള്‍ കാണുന്നീ നാളുകളില്‍
ലോകേശാ നിന്നോടെറ്റം ചേര്‍ന്ന് പോകാന്‍ തുണക്ക!
Check your domain ranking


à´ªàµà´°àµ€à´¯à´ªàµà´ªàµ†à´Ÿàµà´Ÿ അനീഷàµâ€Œ,
താങàµà´•à´³àµà´Ÿàµ† സനàµà´¦à´°àµâ€à´¶à´¨à´¤àµà´¤à´¿à´¨àµà´‚ നലàµà´² വാകàµà´•àµà´•à´³àµâ€à´•àµà´•àµà´‚ ആശംസകളàµâ€à´•àµà´•àµà´‚
വളരെ നനàµà´¦à´¿,
വലിയവനായ ദൈവം à´¤àµà´Ÿà´°àµâ€à´¨àµà´¨àµà´³àµà´³ നാളàµà´•ളിലàµâ€ അതിനൠസഹായികàµà´•à´Ÿàµà´Ÿàµ†
à´Žà´¨àµà´¨ à´ªàµà´°à´¾à´°àµâ€à´¥à´¨.
വീണàµà´Ÿàµà´‚ നനàµà´¦à´¿ നമസàµà´•ാരം :-)
Dear Anish,
Thanks for the thought, accordingly i am changing the title as “oru Prabhaatha Praardhanaa gaanam”
Thank you for this song of prayer, Uncle.ദൈവം à´…à´™àµà´™à´¯àµà´Ÿàµ† തൂലികയെ തനികàµà´•ായി വരàµà´‚ ദിവസങàµà´™à´³à´¿à´²àµâ€ കൂടàµà´¤à´²à´¾à´¯à´¿ ചലിപàµà´ªà´¿à´•àµà´•à´Ÿàµà´Ÿàµ† à´Žà´¨àµà´¨àµ ആതàµà´®à´¾à´°àµâ€à´¥à´®à´¾à´¯à´¿ ആശംസികàµà´•àµà´¨àµà´¨àµ..