മലയാളം ബ്ലോഗു സജീവമായിത്തുടങ്ങിയെന്നതിൻറെ തെളിവുകകൾ അവിടവിടെ കണ്ടു തുടങ്ങിയിരിക്കുന്നു നിരവധി മിത്രങ്ങൾ തങ്ങളുടെ രചനകൾ അവരുടെ ബ്ലോഗുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതെ നല്ല തുടക്കം ശ്രീ രമേഷ് അരൂർ ഇതിനു മുൻകൈ എടുത്തു മുന്നോട്ടു വന്നതിൽ അഭിനന്ദിക്കുന്നു. ഞാനും ഒരു പോസ്റ്റ് അതോടനുബന്ധിച്ചു…