Malayalam blog challenge

Malayalam vlog challenge

മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ് – A Post For Malayalam Blog Challenge ചിത്രത്തിന് കടപ്പാട് ശ്രീ രമേശ് അരൂർ  മലയാളം ബ്ലോഗ് ഉലകത്തിൽ ചില വർഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ബ്ലോഗ് മാന്ദ്യത്തെപ്പറ്റി രണ്ടു വർഷം മുമ്പ് ഒരു ചെറുകുറിപ്പ്  നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! എന്ന തലക്കെട്ടിൽ ഞാൻ ഈ ബ്ലോഗിൽ  എഴുതിയിരുന്നു.   ഒപ്പം  അതേപ്പറ്റിയുള്ള കുറിപ്പുകൾ/അറിയിപ്പുകൾ  എൻ്റെ സോഷ്യൽ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളെ അറിയിക്കുവാനും കഴിഞ്ഞു,  പക്ഷെ നമ്മുടെ സുഹൃത്തുക്കളിൽ ഒരു നല്ല പങ്കും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ ബ്ലോഗിലേക്കു മടങ്ങിവരാൻ പലരും താൽപ്പര്യം കാണിച്ചില്ല. അങ്ങനെ ഞാൻ ആ സംരംഭത്തിൽ നിന്നും പിന്മാറി പൂർണ്ണ സമയം ഇംഗ്ലീഷ് ബ്ലോഗെഴുത്തിലേക്ക്