ദൈവവചനത്തെ നമുക്ക് അലക്ഷ്യമാക്കാതിരിക്കാം (Let Us Not Neglect The Word of God) (എഴുത്തുകാരന്‍ വിശുദ്ധ വേദപുസ്തകത്തിന്റെ മാഹാത്മ്യത്തെപ്പറ്റി വര്‍ ണ്ണിക്കുകയും ഒപ്പം അതിനെ അഗണ്യമാക്കെരുതെന്നും ഈ ചെറു ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ്. ഈ ലേഖനം 2006 ജൂണ്‍ ലക്കം സുവിശേഷ…