കത്തു വിവാദം കത്തി നിൽക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കത്തുകൾ കത്തെഴുത്തിൻറെ കാലം കാലയവനികക്കുള്ളിൽ മറഞ്ഞു എന്ന് കരുതിയിരുന്ന ഈ കാലഘട്ടത്തിൽ ഇതാ ആ പഴയകാല കത്തെഴുത്തിനെ ഓർമ്മിപ്പിക്കുന്ന ഒരു വിവാദം കത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം മേയർ എഴുതിയതെന്നു പറയുന്ന…