മൂന്നു കവിതകള്‍ ദുർഘടം മലകളും കൊച്ചു പുഴകളും കാടും ചേര്‍ന്നു വസിച്ചിരുന്നോരെന്‍ നാടിനെ വൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍ പുഴകള്‍ വറ്റിച്ചും, മലകള്‍ തകര്‍ത്തും, മരം വെട്ടിയും മരുഭൂസമമാക്കി മാറ്റുന്നതെത്ര സങ്കടം. സ്വാന്തനം ഈ പൊടിമണലാരണ്യത്തില്‍ ഞാന്‍ ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംതൃപ്തിക്കുമായ്…
മൂന്നു കവിതകള്‍ Three Poems In Malayalam
Posted in Malayalam Writings, and Poem