Skip to content

ഏരിയലിന്റെ കുറിപ്പുകള്‍ – Ariel’s Jottings: P V Ariel’s Malayalam Write-ups (Christian): സര്‍വ…

Posted in A to Z Blog Challenge, Biblical/Religious, and Malayalam Writings

Last updated on September 28, 2018

Last updated on September 27, 2018.

A MALAYALAM POEM PUBLISHED ON SIVISHESHAKAN BALASANGAM SOUVENIR.

സുവിശേഷകന്‍ ബാലസംഘം സുവനീറില്‍ പ്രസിദ്ധീകരിച്ച  ഒരു കവിത

സ്നേഹത്തിന്‍ ദീപവുമേന്തി
പാരിതില്‍ വന്നവനാരോ
ത്യാഗത്തിന്‍ ദൂതും തണലും
പാരിന്നു ഏകിയതാരോ
സത്യത്തിന്‍ പാത തുറന്നൊരു
സത്യത്തിന്‍  പൊന്മുഖമേതോ
ഇരുളിങ്കല്‍ ഒളി ചിന്നീടണ
പാരിന്റെ പൊന്‍പ്രഭയെതോ?
കാരുണ്യത്തിരയിളകീടണ
കരകാണാ സാഗരമേതോ?
ആലംബര്‍ക്കാശ്രയമേകും
ആശ്വാസപ്പൂവനമേതോ?
മഴമേഖക്കീറിന്നുള്ളില്‍;
മിന്നീടും ശോഭ പരത്തും-
മന്നിന്റെ സൃഷ്ടാവിന്‍ പേര്‍
ചൊന്നീടുക പ്രിയബാലകരെ.
പാപത്തിന്‍ കൂപമത്തില്‍-
പ്പെട്ടുഴലാതെ കോരിയെടുക്കും
പാരിന്റെയധിപനവന്‍ പേര്‍-
അറിയില്ലേ നിങ്ങള്‍ക്കിന്നു.
അറിയില്ലേല്‍ ചോന്നീടാം ഞാന്‍-
ആ സര്‍വ്വ വല്ലഭനത്രെ
ശ്രീയേശു ക്രിസ്തു മഹാന്‍
                      0O0

To Read More Malayalam poems and write ups Please Click on the below link:

ഏരിയലിന്റെ കുറിപ്പുകള്‍ – Ariel’s Jottings: P V Ariel’s Malayalam Write-ups

A Freelance writer from Secunderabad India

Check your domain ranking

One Comment

  1. ajith
    ajith

    ഹോ, പഴേ ഫോട്ടോ കണ്ടീട്ട് അസൂയ വരുന്നു

    January 22, 2013
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X