“ക്രിസ്-മിസ്സും” അനുതാപരഹിത ആണ്ടറുതിയോഗവും “Christ-Miss” and the repent-less Year-end Meetings(Watch Night Service) (ഒരു ചിന്ത- A Thought) ഒരു ആണ്ടും കൂടി നമ്മോടു വിടപറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ആണ്ടിന്റെ അവസാനം വന്നെത്തുന്ന ‘ക്രിസ്മസ്’ എന്ന ക്രിസ്തുവിന്റെ ജനനോത്സവം…