രജനിയുടെ മറവില്‍

ചെറുകഥ 1981 ല്‍ മുംബയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സര്‍വ്വ് ദേശി മാസികയില്‍ പ്രസിദ്ധീകരിച്ച കഥ. സചിത്ര ലേഖനം തയാറാക്കി അയച്ചു കൊടുക്കന്മെന്നാവശ്യപ്പെട്ടുള്ള പത്രാധിപരുടെ കത്തു കിട്ടിയിട്ട് ആഴ്ചകള്‍ പലതു കടന്നുപോയി. ഓഫീസിലെ തിരക്കേറിയ കൃത്യനിര്‍വഹനതിനിടയില്‍ പത്രധിപരല്ല കുലപത്നിയുടെ ആവലാതികല്‍ക്കുപോലും ചെവികൊടുക്കാതെ കുത്തിക്കുറിപ്പുമായി യന്ത്രം കണക്കെ മുന്നോട്ടു പോകുന്ന തിരക്കുപിടിച്ച ഒരു ജീവിതം. പത്രാധിപര്‍ക്കെഴുതി സ്മയധാരിദ്രിയം അല്‍പ്പം ഉണ്ടെങ്കിലും ആവശ്യപ്പെട്ട സചിത്ര ലേഖനം താമസിയാതെ തന്നെ അയച്ചു തരാം. അല്‍പ്പം ഷ്കെമിക്കുക അങ്ങനെ പത്രാധിപരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ചിത്രങ്ങള്‍ എടുക്കുന്നതിനായി സഹപ്രവര്‍ത്തകനും ഫോടോഗ്രാഫരുമായ തോമസ് ഇടുക്കുളയുടെ സഹായം ആവശ്യപ്പെട്ടു. പ്രവര്തനമേഖലയിലെ സഹപ്രവര്‍ത്തകരില്‍ തനേറ്റം സ്നേഹിക്കുന്ന സൌമ്യനും, സുശീലനുമായസമര്‍ഥനായ ഒരു

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ: Pattukko Pattukko Donga Donga

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദPattukko Pattukko Donga ടോങ്ങ (Catch him Catch him, Thief Thief)A Real Incident witnessed in my life published in the Vanitha Women’s Magazine, Malayalamanorama Kottayam.Contents (Catch,Catch.Thief Thief) അക്ഷരങ്ങളുമായി മല്ലടിച് ഒരു പകല്ക്കാലം കൂടി മരിച്ചുവീണു.മാസികയുടെ ഫൈനല്‍ ടച്ചഅപ് നടത്തി ടെഡ് ലൈനിനു മുന്നേ പ്രസ്സിലേക്ക് അയക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു പോകാന്‍, ബസ് കാത്തു നില്‍ക്കുന്നവരുടെ ഖുഇവില്‍ ഞാനും ചേര്‍ന്നുപെട്ടെന്ന് പുറകില്‍ നിന്നൊരു ബഹളംപട്ടുക്കോ പട്ടുക്കോ ടോങ്ങ ടോങ്ങ (പിടിക്കൂ പിടിക്കൂ കള്ളെന്‍ കള്ളെന്‍)തെലുന്ഗില്‍ ആരോ അലറിവിളിച്ചുബഹളം കേട്ടിടത്തേക്ക്‌ ഞാന്‍ തിരിഞ്ഞു നോക്കിഒരു യുവാവ്

മൂന്നു കവിതകള്‍

ദുര്ഖേടം മലകളും കൊച്ചു പുഴകളും കാടുംചേര്‍ന്നു വസിചിരുന്നോരെന്‍ നാടിനെവൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍പുഴകള്‍ വറ്റിച്ച്ഉം, മലകള്‍ തകര്‍ത്തും, മരം വെട്ടിയുംമരുഭൂമി സമമാക്കി മാട്ടുന്നതെത്ര ദുര്ഖേടം സാന്ദ്വനേം ഈ പൊടിമ്നലാരന്നയത്തില്‍ ഞാന്‍ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംത്രുപ്തിക്കുമായ്ശീതള മുറികളില്‍നീ വസിക്കൂചുട്ടുപൊള്ളും മനല്ക്കാടിലീവിടെ ഞാന്‍ഒട്ടുകഷ്ടം സഹിച്ചാലുംഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യംഎനിക്കേകിടുന്നു കരുത്തും ഒപ്പം സാന്ദ്വനവുംപുഞ്ചിരിനഷ്ടമാനെങ്കില്‍ വേണ്ട കൊടുക്കെണ്ടാതില്ലോട്ടുമേനഷ്ടമാംകുമോ ഒരു പുഞ്ചിരിയെകിടില്‍ A Freelance writer from Secunderabad India Check your domain ranking

Global Warming’ A Feedback to a Cover Feature and an Editorial

            The Cover Page Of the Magazine Global Warming’ A Feedback to a Cover Feature and an EditorialA Prize Winning Letter*A Feedback on the cover story and an editorialContents     * For a changed climate The cover story “Global warming… fire?”** and the edit “The UN Copenhagen…”*** (TSI, Dec 14-20) made a serious read. At present, developed countries like US and others are on the top list in gas emissions

ആത്മാക്കള്‍ക്കായുള്ള ദാഹം (സൃഷ്ടാവ് )

  മലരണിക്കാടുകള്‍…എന്ന രീതി (എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )(My First Malayalam Poem Published in the year 1977) സുന്ദരമാകുമി പ്രകൃതി തന്‍റെ സൃഷ്ടിതവാരെന്നുരക്കുക നീ മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ ഇവയുടെയോക്കെയും  പിന്നില്‍പ്രവര്‍ത്തിച്ചോരത്ഭുതകരമേതു ചൊല്ലുക നീസകലതും മനുഷര്‍ക്കായ്‌ യേകിയിട്ടും  മര്‍ത്യര്‍ നാസ്തികരായ്‌ കഷ്ടം നീങ്ങിടുന്നു മുകളിലാകാശത്തില്‍  പാര്‍പ്പിടം നിര്‍മിക്കാന്‍ കഴുകന്‍മാരെപ്പോല്‍ പറന്നിടുന്നു വാനരര്‍ തന്‍ വര്‍ഗ്ഗമാന്നെന്നു   സ്വയമോതി തന്നെയപമാനിക്കുന്നു ചിലര്‍ മനുഷര്‍ക്കയത്രേ  കാല്‍വരിയില്‍ തന്ജീവനര്‍പ്പിച്ചതെന്നോര്‍ക്കുക തന്നുടെ രക്തം തന്‍ കാല്‍വരിയില്‍ ഊറ്റിമര്‍ത്യര്‍ക്കായ്‌ പാപികള്‍ക്കായ് ദാഹമോന്നെ തനിക്കിന്നു ല്ലടെന്‍ന്നാല്‍ ദാഹിക്കുന്നിന്നു താനാല്മാക്കള്‍ക്കായ  (എന്‍റെ ആദ്യ കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത്

A Response on Outlook News Weekly's January 2010 Special Issue.

                                               Cover Page The Chief EditorOutlook WeeklyNew Delhi Dear,Mr. Mehta, this issue the double issue is no doubt a Special New Year gift to your readers. Your selection this year for the feast is really praiseworthy. Though as you said nothing much has happened as bad mews as expected. It is good you brought a sumptuous feast to your readers in this form interestingly avoiding the chicken tikka, chilli etc

The Foolish Colors Fought Each Other

Unity is Strength An illustration received through mail, it talks about the unity of the brethren.  “Unity is strength” The age old story about UNITY. There are different stories round the corner on this subject. But here is a unique one i just received the other day in my mail box. Let me take this opportunity to share this with you to my fellow knol readers and authors. Thanks for

Professing Christians

Apropos the editorial “Developers or Mere Users? Brought out a serious point which is prevailing in our Assembles. No doubt there are many exceptions to this especially the assemblies in other states. The editorial made me to think of our assemblies present situation thus this note. Recently I had a conversation with a prominent Bible School teacher (not from Brethren Bible School) from Kerala. He narrated an incident from his

A Small 'Middle' to Knol Pages (A Little Joke of a Little One)

A Small ‘Middle’ to Knol Pages (A Little Joke of a Little One) (A conversation between my sons) Very serious, educative and researched subjects are posted and discussed here at knol pages. Like the News Papers of yesteryear’s here is a small “middle” for my readers. (Unfortunately most of the Indian newspapers are totally forgotten about that interesting middles they placed among the serious subjects (editorial, news discussions, opinion, debate

News You Can Abuse, Please Do not Sell

A Feedback to a Cover Story of Outlook Weekly News Magazine A response to a cover story published in the popular Indian weekly News Magazine about the present trend of some of the media in India. Vinod Mehta the Chief Editor and his team brought out a vital and serious issue prevailing in the Indian Press/Visual Media. Ariel, P V. News You Can Abuse, Please Do not Sell:A Feedback to