Shared Blog Pages

When We Praise God

  Pic. Credit: sxc.hu/mmagallan നാം സ്തോത്രം ചെയ്യുമ്പോള്‍ – When We Praise God.  കല്ല്ലിശേരിയില്‍ നിന്നും തോണ്ടിയെത്ത് പുത്തെന്‍ വീട്ടില്‍ സഹോ. ജെയിംസ്‌ സാമുവേലിന്റെ ചുമതലയില്‍  പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന  “പ്രാര്‍ഥനാധ്വനി” എന്ന ദ്വൈമാസികയില്‍  പ്രസിദ്ധീകരിച്ച (l999 ജൂണ്‍ ജൂലൈ ലക്കം) ഒരു പത്രാധിപ ലേഖനം: ഇതിലെ നിര്‍ദ്ദേശങ്ങള്‍ കാലിക പ്രസക്തമാകയാല്‍ വീണ്ടും ഇവിടെ ചേര്‍ക്കുന്നു.