‘സമയമാം രഥത്തില്‍’ രചിച്ച ജര്‍മ്മന്‍ മിഷണറി

(A matter published (July 10th Sunday 1983) by the author in the Deepika Daily News Paper’s Vaarandhya Pathippu (Sunday Edition) -Publishing from Kottayam, Kerala.ദീപിക ദിനപ്പത്രത്തില്‍ 1983 ല്‍ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു പതിപ്പ്. (A Write-up about a German Missionary who learned the Indian language, Malayalam and composed many popular Christian songs) Contents lessmore Permanent link […] Read More

എന്റെ മരണ ശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം (I Want To Go To Heaven When I Die)

Want To Go To Heaven When I Die – എന്റെ മരണശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം ഡോക്ടര്‍ വുഡ്രോ ക്രോളിന്റെ പുസ്തകത്തിന്റെ ഒരു മലയാള പരിഭാഷ ഡോക്ടര്‍ വുഡ്രോ ക്രോള്‍ എഴുതിയ I want to go to heaven when I die എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. (A Translation Work of Dr. Woodrow Kroll’s Book: “I Want to go to Heaven When I Die”) […] Read More

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക (Beware Of Dead Flies)

പ്രക്ത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍. 1979 September 5 Brethren Voice ല്‍ പ്രസിദ്ധീകരിച്ചത് .   ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ ഭോഷത്വം ഞാനമാനങ്ങളെ ക്കാള്‍ ഘനമേറുന്നു . (സഭാപ്രസംഗി . 10 : 1).  (As dead flies cause even a bottle […] Read More

ദുര്‍നടപ്പ് വിട്ടോടുവീന്‍ (1. Cor. 6:18) പാര്‍ശ്വ വീക്ഷണം

ഉന്നതധ്വനി മാസികയില്‍ ചില വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസിദ്ധീകരിച്ചത് പുതിയ രീതിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനു തമിഴ് നാട് ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കും എന്ന് റിപ്പോര്‍ട്ട് ചൈയ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കോടിക്കണക്കിനു രൂപയത്രേ ക്ഷേത്ര നിര്‍മിതിക്കായി ഈ ഗവണ്മെന്റ് ചിലവാക്കിയത്. തമിഴ് നാട്ടിലെ ഏതു മുക്കിലും മൂലയിലും ക്ഷേത്രങ്ങളാണ് ; പ്രതിഷ്ടാ സമയത്ത് ഒരു ഉത്സവം, ദൈവത്തിനു ശക്തി കുറഞ്ഞു എന്നു തോന്നുമ്പോള്‍ ഒരു ഇളക്കി പ്രതിഷ്ഠ; അപ്പോഴൊരു ഉത്സവം. വിശേഷപ്പെട്ട ഇത്തരം അവസരങ്ങളില്‍ എല്ലാം ദൈവത്തിനു […] Read More

ചിന്താധാര (Some of my jottings published in Christian weeklies) (Part IV)

ചിന്താധാര- നുറുങ്ങുകള്‍ എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)1980 ജനുവരിയില്‍ (2)ബ്രതെരന്‍ വോയിസ് വാരികയില്‍ പ്രസിദ്ധീകരിച്ചത്.Contents നാഥാ! ഈ മരുപ്ര യാണ ത്തില്‍ ഞങ്ങളുടെ ജീവിതം അങ്ങയുടെമഹാ കരുണയില്‍ മാത്രമാണല്ലോ ആശ്രയിച്ചിരിക്കുന്നത് .നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ നീങ്ങുന്ന അടിയാരെ അടിപതറാതെ അവിടുത്തെ വരവ് വരെയും അങ്ങയില്‍ മാത്രം ഉറച്ച് മുന്നോട്ടു പോകുവാന്‍ സഹായിക്കുക.ഈ ധരയി ല്‍ അ ങ്ങയുടെ മക്കള്‍ക്ക് കഷ്ടതകള്‍ വളരെ ഉണ്ട് , എന്നാലും […] Read More

ചിന്താധാര- നുറുങ്ങുകള്‍ (Some of my jottings published in Christian weeklies) (Part IV)

നുറുങ്ങുകള്‍ (ചിന്താധാര) എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത് അസമാധാനത്തിന്റെ അലമാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന ലോകമാകുന്ന മഹാസമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ മുഴുകി ക്കഴിയുന്ന മാനവജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം. സമാധാന സനെദ് ശകനായ അങ്ങയുടെ പാവന മാര്‍ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍ അസ്സമാധാനതിന്റെ തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നും പൊങ്ങിയും നാശത്തില്‍ […] Read More

ചിന്താധാര- നുറുങ്ങുകള്‍ (Some of my jottings published in Christian weeklies) (Part III)

ചിന്താ കുറിപ്പുകള്‍ (നുറുങ്ങുകള്‍) എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies) 1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത് ശ്രേഷ് ടനും സ്നേഹസ്വരൂപനുമായ ഞങ്ങളുടെ കര്‍ത്താവേ,അങ്ങയുടെ സൃഷ്ടികളില്‍ ഉള്‍പ്പെട്ടതായ വിസ്ത്രിതി യേറിയതുംഅത്ഭുതകരവുമായ വ്യോമ മണ്ഡലം പോലും അങ്ങയുടെ മഹത്വത്തെ വര്‍ണിക്കുമ്പോള്‍, സൃഷ്ടികളില്‍ ഏറ്റം ഉത്തമമായ മനുഷ വര്‍ഗം അവിടുത്തെ മഹത്വത്തെക്കുറിച്ചും,മനസ്സലിവിനെക്കുറിച്ചും എത്ര വര്‍ണിച്ചാലും മതിയാകാതെയാണിരിക്കുന്നത്.എങ്കില്‍ നാഥാ, ഈ ജഗത്തില്‍ അങ്ങ് സൃഷ് ടിച്ച് ആക്കിയിരിക്കുന്ന സൃഷ്ടി ജാലങ്ങലോടോപ്പം ഞങ്ങളും അങ്ങയുടെ […] Read More

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ: Pattukko Pattukko Donga Donga

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദPattukko Pattukko Donga ടോങ്ങ (Catch him Catch him, Thief Thief)A Real Incident witnessed in my life published in the Vanitha Women’s Magazine, Malayalamanorama Kottayam.Contents (Catch,Catch.Thief Thief) അക്ഷരങ്ങളുമായി മല്ലടിച് ഒരു പകല്ക്കാലം കൂടി മരിച്ചുവീണു.മാസികയുടെ ഫൈനല്‍ ടച്ചഅപ് നടത്തി ടെഡ് ലൈനിനു മുന്നേ പ്രസ്സിലേക്ക് അയക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു പോകാന്‍, ബസ് കാത്തു നില്‍ക്കുന്നവരുടെ ഖുഇവില്‍ ഞാനും ചേര്‍ന്നുപെട്ടെന്ന് പുറകില്‍ നിന്നൊരു […] Read More

മൂന്നു കവിതകള്‍

ദുര്ഖേടം മലകളും കൊച്ചു പുഴകളും കാടുംചേര്‍ന്നു വസിചിരുന്നോരെന്‍ നാടിനെവൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍പുഴകള്‍ വറ്റിച്ച്ഉം, മലകള്‍ തകര്‍ത്തും, മരം വെട്ടിയുംമരുഭൂമി സമമാക്കി മാട്ടുന്നതെത്ര ദുര്ഖേടം സാന്ദ്വനേം ഈ പൊടിമ്നലാരന്നയത്തില്‍ ഞാന്‍ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംത്രുപ്തിക്കുമായ്ശീതള മുറികളില്‍നീ വസിക്കൂചുട്ടുപൊള്ളും മനല്ക്കാടിലീവിടെ ഞാന്‍ഒട്ടുകഷ്ടം സഹിച്ചാലുംഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യംഎനിക്കേകിടുന്നു കരുത്തും ഒപ്പം സാന്ദ്വനവുംപുഞ്ചിരിനഷ്ടമാനെങ്കില്‍ വേണ്ട കൊടുക്കെണ്ടാതില്ലോട്ടുമേനഷ്ടമാംകുമോ ഒരു പുഞ്ചിരിയെകിടില്‍ A Freelance writer from Secunderabad India Read More

ആത്മാക്കള്‍ക്കായുള്ള ദാഹം (സൃഷ്ടാവ് )

  മലരണിക്കാടുകള്‍…എന്ന രീതി (എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )(My First Malayalam Poem Published in the year 1977) സുന്ദരമാകുമി പ്രകൃതി തന്‍റെ സൃഷ്ടിതവാരെന്നുരക്കുക നീ മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ ഇവയുടെയോക്കെയും  പിന്നില്‍പ്രവര്‍ത്തിച്ചോരത്ഭുതകരമേതു ചൊല്ലുക നീസകലതും മനുഷര്‍ക്കായ്‌ യേകിയിട്ടും  മര്‍ത്യര്‍ നാസ്തികരായ്‌ കഷ്ടം നീങ്ങിടുന്നു മുകളിലാകാശത്തില്‍  പാര്‍പ്പിടം നിര്‍മിക്കാന്‍ കഴുകന്‍മാരെപ്പോല്‍ പറന്നിടുന്നു വാനരര്‍ തന്‍ വര്‍ഗ്ഗമാന്നെന്നു   സ്വയമോതി തന്നെയപമാനിക്കുന്നു ചിലര്‍ മനുഷര്‍ക്കയത്രേ  കാല്‍വരിയില്‍ തന്ജീവനര്‍പ്പിച്ചതെന്നോര്‍ക്കുക തന്നുടെ […] Read More

BLOG COMMENTS CAN DO WONDERS!

ADVERT




People Who Honored Philipscom

Top Comment Authors This Month

Featured In The Huffington Post

The Huffington Post - Philipscom

FEATURED IN ALLTOP

Featured in Alltop

Philipscom Is Hosted On A2Hosting

MONEY TRANSACTION IN SECONDS


Our LinkedIn Page

BizSugar-Your Vote Is Precious