Skip to content

Author: Philip Verghese 'Ariel'

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now
Based At Hyderabad, Telangana, India. Facebook or
Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

ക്രൈസ്തവസഭക്ക് ഒരു കേന്ദ്രഭരണ സംവിധാനം ആവശ്യമോ?

Posted in Biblical/Religious

1981 സുവിശേഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം കര്‍ത്താവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന് നിയന്ത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകേണ്ടതാണോ?ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാനധികവും. അത് വചനനുസരന്നമാണോഅതോ വചനവിരുധ്ഹമോ ? നമ്മുടെ ആധികാരിക…

Philip Verghese ‘Ariel’ (P V Ariel) the Knol Author: Some Info about myself and the wonderful place called knol.

Posted in Personal

Philip Verghese ‘Ariel’ (P V Ariel) the Knol Author: Some Info about myself and the wonderful place called knol. (A Small Write-up about the knol author) A write-up about myself…

രജനിയുടെ മറവില്‍

Posted in Story

ചെറുകഥ 1981 ല്‍ മുംബയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സര്‍വ്വ് ദേശി മാസികയില്‍ പ്രസിദ്ധീകരിച്ച കഥ. സചിത്ര ലേഖനം തയാറാക്കി അയച്ചു കൊടുക്കന്മെന്നാവശ്യപ്പെട്ടുള്ള പത്രാധിപരുടെ കത്തു കിട്ടിയിട്ട് ആഴ്ചകള്‍ പലതു കടന്നുപോയി. ഓഫീസിലെ തിരക്കേറിയ കൃത്യനിര്‍വഹനതിനിടയില്‍ പത്രധിപരല്ല കുലപത്നിയുടെ ആവലാതികല്‍ക്കുപോലും ചെവികൊടുക്കാതെ കുത്തിക്കുറിപ്പുമായി…

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ: Pattukko Pattukko Donga Donga

Posted in Malayalam Writings

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദPattukko Pattukko Donga ടോങ്ങ (Catch him Catch him, Thief Thief)A Real Incident witnessed in my life published in the Vanitha Women’s Magazine, Malayalamanorama Kottayam.Contents (Catch,Catch.Thief Thief) അക്ഷരങ്ങളുമായി…

മൂന്നു കവിതകള്‍

Posted in Malayalam Writings, and Poem

ദുര്ഖേടം മലകളും കൊച്ചു പുഴകളും കാടുംചേര്‍ന്നു വസിചിരുന്നോരെന്‍ നാടിനെവൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍പുഴകള്‍ വറ്റിച്ച്ഉം, മലകള്‍ തകര്‍ത്തും, മരം വെട്ടിയുംമരുഭൂമി സമമാക്കി മാട്ടുന്നതെത്ര ദുര്ഖേടം സാന്ദ്വനേം ഈ പൊടിമ്നലാരന്നയത്തില്‍ ഞാന്‍ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംത്രുപ്തിക്കുമായ്ശീതള മുറികളില്‍നീ വസിക്കൂചുട്ടുപൊള്ളും മനല്ക്കാടിലീവിടെ ഞാന്‍ഒട്ടുകഷ്ടം…

ആത്മാക്കള്‍ക്കായുള്ള ദാഹം (സൃഷ്ടാവ് )

Posted in Malayalam Writings, and Poem

  മലരണിക്കാടുകള്‍…എന്ന രീതി (എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )(My First Malayalam Poem Published in the year 1977) സുന്ദരമാകുമി പ്രകൃതി തന്‍റെ സൃഷ്ടിതവാരെന്നുരക്കുക നീ മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ ഇവയുടെയോക്കെയും …

Search For Academic Assistance.

Hiring advanced writers is a great solution to get professional academic assistance.

PROUD TO BE AN INDI BLOGGER

IndiBlogger - The Indian Blogger Community

FIND A JOB TODAY

Jobsora - Find a job today!

Most Influential Affiliate Marketer

Most Influential

Philipscom Visitors

Please Read Before You Pitch

Philipscom Guest And Sponsored Posts
Philipscom New Policy on Guest/Sponsored Posts
Please Read Before You Pitch