Skip to content

കൊറോണ ഒരഭിമാനി 

Posted in Current Affairs, and Poem

കൊറോണ ഒരഭിമാനി 

Covid-19

ലോകമെങ്ങും മുഴങ്ങുന്ന 

വാക്കതു കൊറോണ

കൊച്ചുകുട്ടികൾ പോലും 

ചൊന്നിടുന്ന വാക്കതു കൊറോണ 

കാര്യമിങ്ങനെയാണെങ്കിലും 

കൊറോണയൊരഭിമാനി 

വിളിക്കാതവൻ വീട്ടിൽവരില്ല 

ക്ഷണിക്കാതവൻ ഒപ്പം കൂടുകയുമില്ല

 

പി വി ഏരിയൽ, സിക്കന്തരാബാദ്   

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.